Essays / Studies

Essays / Studies
Grid View:
Out Of Stock
Quickview

SisyphusPuraanam

₹135.00

ALBERT CAMU   ,   ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക...

Quickview

Smruthirekhakal

₹105.00

A book by Vasudevan Mash , സ്മരണകളിൽ ജീവിക്കുന്ന പ്രതിഭകൾക്കുള്ള ആദരാഞ്ജലികൾ. വായനയിൽ നിന്നുരുത്തിരിയുന്ന ഉൾക്കാഴ്ചകൾ. ആസ്വാദനങ്ങളുടെ സവിഷേതകൾ. ഒരു അധ്യാപകന്റെ ജീവിതചിത്രങ്ങൾ. ഇവയെല്ലാം സമന്വയിക്കുന്ന ഗ്രന്ഥം. നന്മയിലധിഷ്ഠിതമായി ജീവിക്കാൻ പ്രേരണയും പ്രചോദനവും നൽകുന്ന കൃതിയാണിത്...

2-3 Days
Quickview

Sookshmadarsanangal

₹125.00

സലാം പനച്ചമൂട്വിശാലമായ ഈ ഭൗതികലോകത്ത്, പരീക്ഷിച്ചിട്ടും നിരീക്ഷിച്ചിട്ടും ഒരു നിഗമനത്തിലെത്തിച്ചേരുവാന്‍ കഴിയാത്ത അത്ഭുതപ്രതിഭാസമായി നിലകൊള്ളുകയാണ് ഇന്നും മനുഷ്യമനസ്സ്. ആര്‍ത്തിയുടെയും ആസക്തിയുടെയും ആന്തരികഭാവങ്ങളുടെ സഞ്ചാരവഴികളിലെ നിഗൂഢമായ മനസ്സിന്‍റെ മനോനിലകളെ അതിസൂക്ഷ്മമായി അപഗ്രഥനം നടത്തുമ്പോള്‍, യുക്തിചിന്തയുടെ അതിരുകള്‍ക്കുള്ളിലെ പരിമിതിയില്‍..

Quickview

Sree Muthappan Aithihyavum Charithravum

₹85.00

Folklore by, Latheesh Keezhallur , താഴ്ന്നവരുടെയും കഷ്ടപെടുന്നവരുടെയും വിമോചനം കാംക്ഷിക്കുന്ന മുത്തപ്പൻ എന്ന അത്ഭുതകരമായ ചരിത്രസങ്കല്പം ജാതിവർഗ വിമോചനങ്ങൾക്കപ്പുറത്താണ് നില കൊള്ളുന്നത്. വടക്കേ മലബാറിന്റെ ജനസമൂഹം ആരാധിക്കുന്ന മുത്തപ്പന്റെ ചരിത്രവും ഐതിഹ്യവും...

Quickview

Startuppinte aasthapadukal

₹180.00

Book by Boban Kollannur  ,  നർമ്മരസത്തിൽ സരളമായി എഴുതിയ ഉപന്യാസങ്ങളുടെ ഈ ശേഖരം മുകുളപ്രായരായ സംരംഭകർക്ക് വഴികാട്ടിയാണ് .ബിസ്നസ്സ് വിദ്യാർത്ഥികൾക്ക് വിജ്ഞാനസമ്പത്താണ് . ഗവൺമെന്റിന്റെ നയനിർദ്ദേശങ്ങൾക്ക് ഒരു മഹാനിധിയുമാണ് . ബിസിനസ്സിന്റെ പ്രക്ഷുബ്‌ധലോകത്തിൽ പ്രവേശിക്കുന്ന നിക്ഷേപകർ ഒട്ടേറെ കടമ്പകൾ വഴിമധ്യേ അഭിമുകീകരിക്കുന്നു .ഒട്ടു..

Quickview

Stephen Hawking Vachanangal

₹170.00

Stephen Hawking Vachanangal written by Stephen Hawking and transilated by Suresh.M.Gകാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യപേടകങ്ങൾ തുറന്ന പ്രതിഭ. രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം പുതിയ വെളിച്ചം പകർന്നു. ഐൻസ്റ്..

Out Of Stock
Quickview

Sthreeswathwa bodhavum malayala kavithayum

₹70.00

Book by Dr. Anakha.B.K  , സ്ത്രീത്വത്തെ ശുദ്ധാശുദ്ധിയോടെ നിലനിർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധരായിരുന്നു മലയാളകവിതകൾ. അവയുടെ പരിണാമഘട്ടങ്ങളിൽ സ്ത്രീ ചില ദിശാവ്യതിയാനങ്ങൾ ചലനാത്മകമായ സൂചനകൾ കൊണ്ട് പ്രത്യക്ഷമാക്കുന്നുണ്ട്. ആധുനിക ആധുനികാനന്തര കവിതകളിൽ സ്ത്രീ സ്വത്വ ആവിഷ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ കൃതിയുടെ മൂല്യം. മലയാളസാഹിത്യവിദ്യാർത്..

Out Of Stock
Quickview

Swathwavadam Aarkkuvendi

₹85.00

Book by M.M. Narayananസമൂഹത്തെ സ്ത്രീ, പുരുഷന്‍, ദളിതന്‍, ഹിന്ദു, മുസ്ലീം എന്നിങ്ങനെ സ്വത്വങ്ങളായിക്കണ്ട് മാറ്റത്തിനുവേണ്ടി പോരാടുക എന്ന നയം മാര്‍ക്‌സിസം നിരാകരിക്കുന്നു. ഈ രംഗങ്ങളിലെ ''സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരംമാത്രം നടത്തിയാല്‍ വര്‍ഗ്ഗസമരം വിജയിക്കുകയില്ല. വര്‍ഗ് ഗസമരത്തിലേക്ക് ഉയര്‍ത്തിയിട്ടല്ലാതെ സാമൂഹ്യനീതിക്കു വേണ്ടിയുള്ള സമരവും വിജയിക്..

Quickview

Tagore - Iqbal- Kumaranasan

₹160.00

Book By K.S VenuGopal ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോക ഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥ ടഗോര്‍ , മുഹമ്മദ് ഇക്‍ബാല്‍ , കുമാരനാശാന്‍ എന്നീ കവികളെ പറ്റിയുള്ള ഗൗരവതരമായ പഠന ഗ്രന്ഥമാണിത് . സ്വാതന്ത്ര്യമെന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള വിടുതല്‍ മാത്രമല്ലെന്നും സാമൂഹിക അനാചാരങ്ങളില്‍ നിന്നുമുള്ള മോചനവുമാണെന്നുള്ള ഉള്‍..

-47%
Quickview

Tehelkayude puthuvazhikal

₹45.00 ₹85.00

Author : K.P. Balachandranരാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടുന്നതിലൂടെ തെഹല്‍ക്ക അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോള്‍ ഭരണകൂട ത്തിന്റെ അഭൂതപൂര്‍വമായ ഈര്‍ഷ്യയ്ക്കും പ്രതികാര ത്തിനും അവര്‍ വിധേയരായി. ഇതുകൊണ്ടൊന്നും പുതിയ കാലഘട്ടത്തില്‍ വിരിഞ്ഞ ജേര്‍ണലിസത്തിന്റെ മുളകളെ ചവിട്ടിയരക്കാനായില്ല. തെഹല്‍ക്കയും അവരുടെ പിന്‍മുറക്കാരും തീര്‍ത്ത പാതയ..

Showing 141 to 150 of 162 (17 Pages)