Marangalil Manju Peyyumbol

Marangalil Manju Peyyumbol

₹100.00
Author:
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596871
Page(s): 76
Binding: PB
Weight: 100.00 g
Availability: In Stock

Book Description

മരങ്ങളിൽ മഞ്ഞു പെയ്യുമ്പോൾ

നജാ ഹുസൈൻ


കുറഞ്ഞ വാക്കുകളാൽ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു

തരുകയാണ് നജയുടെ കഥകൾ. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ

കഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നും

പെറുക്കിയെടുത്ത ശംഖുകൾ പോലെയാണ്. ചെവിയോർത്താൽ

ജീവിതത്തിന്റെ കടലിരമ്പം കേൾക്കാം.

മോബിൻ മോഹൻ


കഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്ക്. കുറഞ്ഞ

വരികളിൽ വലിയ തത്ത്വങ്ങളെ അവ അടക്കിപ്പിടിക്കുന്നു. ഏതാനും വരികളിൽ

വലിയ ജീവിതങ്ങളെ ഒതുക്കി വെച്ച ചിമിഴുകളാണ് നജയുടെ മിനിക്കഥകൾ.

അവ തീവ്രമായും ചിലപ്പോൾ സരസമായും നമ്മെ നാം കാണാത്ത മറ്റൊരു

കാഴ്ചയിലേക്കും ചിന്തയിലേക്കും നയിച്ചുകൊണ്ട് പോകുന്നു.

വി. ഷിനിലാൽ

Write a review

Note: HTML is not translated!
    Bad           Good
Captcha