Memoirs

Memoirs
Sidebar
Grid View:
Harithameerasathanthratheeram
Harithameerasathanthratheeram
Harithameerasathanthratheeram
Quickview

Harithameerasathanthratheeram

₹205.00

ജയകുമാര്‍ ജി.ഫാക്ട് എന്ന മഹാപ്രസ്ഥാനത്തിന്‍റെ ചരിത്രമാണ് ഈ ഗ്രന്ഥം. രാസവളം എന്ന ആശയത്തിന്‍റെ ശൈശവാവസ്ഥയില്‍നിന്ന് ഹരിതവിപ്ലവത്തിലും ഭാരതത്തിന്‍റെ ഭക്ഷ്യസുരക്ഷയിലും സുപ്രധാനമായ പങ്ക് വഹിച്ച സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്ന എഴുത്തുകാരന്‍റെ സ്മൃതികള്‍. ഉദ്യോഗമണ്ഡല്‍ ഫാക്ടിലെ സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാഹിത്യ സാംസ്കാരിക സായാഹ..

Jeevante Avasanathe Ila
Jeevante Avasanathe Ila
Quickview

Jeevante Avasanathe Ila

₹155.00

A book by K.V. Mohankumarജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ എല്ലാ പച്ചപ്പുകളും അതിന്റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങള..

Jeevithathil Orikkal Mathram Sambhavikkunnava
Jeevithathil Orikkal Mathram Sambhavikkunnava
Out Of Stock
Quickview

Jeevithathil Orikkal Mathram Sambhavikkunnava

₹65.00

Author:Anil Kumar AV Experienceനമ്മുടെ നാട്, അതിനെ മുന്നോട്ടു നയിച്ച പോരാളികള്. വിസ്മയങ്ങളും കൌതുകങ്ങളായി ചരിത്രത്തിന്റെ നെറുകയില് സ്ഥാനം പിടിച്ച അപൂര് വ്വ വ്യക്തികള് എന്നിങ്ങനെ ഒരു പത്രപ്രവര്ത്തകന്റെ അന്വേഷണങ്ങളുടെ പരിണിതിയാണ് ഈ പുസ്തകം. വെല്ലൂര്സ്കെച്ചുകള് പ്രശസ്തമായ ഒരു ആതുരാലയത്തിന്റെയും അതിനെ ചുറ്റിപറ്റിയുള്ള മനുഷ്യരുടെയും ഭൂമിശാസ്ത്രത്തിന്റെയ..

Jeevithayathrayil Enikkoppam
Jeevithayathrayil Enikkoppam
Out Of Stock
Quickview

Jeevithayathrayil Enikkoppam

₹70.00

Author:ONVവഴികാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മ്മയുടെ പുസ്തകമാണിത്. മലയാള കവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മ്മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. നാലുവരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും വിഷാദത്തിന്റെയും സര്‍വ..

Kadal Kadannavar
Kadal Kadannavar
Quickview

Kadal Kadannavar

₹165.00

Book by Manu Rahman അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ അരനൂറ്റാണ്ടി നുള്ളില്‍ കുടിയേറിയത്. അവര്‍ നാട്ടിലേക്കയച്ച നാണ്യസമ്പത്ത് കേരളമെന്ന സംസ്ഥാന ത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഈ മുഖച്ഛായമാറ്റത്തിനു കാരണഭൂതരായവര്‍ ആദ്യ കാലത്ത് അനധികൃതമായി അറേബ്യന്‍ കടല്‍ കുറുകെക്കടന്ന് അറബ്തീരങ്ങളില്‍ അണഞ്ഞ മലയാളികളും അവരുടെ പിന..

kalabhavan Mani: Ormakalile Manimuzhakkam
kalabhavan Mani: Ormakalile Manimuzhakkam
kalabhavan Mani: Ormakalile Manimuzhakkam
Quickview

kalabhavan Mani: Ormakalile Manimuzhakkam

₹165.00

A book about kalabhavan Maniകലാഭവന്] മണിയുടെ ഓര്]മ്മകള്], വായനയുടെ കണ്ണീരായി, മണിമുഴക്കം പോലെ ഉള്ളില്] നിറയുന്ന ഒരു പുസ്തകം. കീഴാലക്കരുത്തിന്റെ മണ്ണില്] കരുത്ത അസാധാരണനായ ഈ പ്രതിഭയെക്കുറിച്ച് ആഖ്യാനങ്ങളും ഓര്]മ്മകളും ആദരവുകളും...

Kesavadevum Gomathidevum - Ormakalilude
Kesavadevum Gomathidevum - Ormakalilude
Kesavadevum Gomathidevum - Ormakalilude
-44%
Quickview

Kesavadevum Gomathidevum - Ormakalilude

₹25.00 ₹45.00

Author : Rajan Chinnaangathദുഃഖമടക്കാന്‍ പണിപ്പെട്ടും വ്യസനംകൊണ്ട് വീര്‍പ്പുമുട്ടിയും നില്‍ക്കുകയായിരുന്നു ഞാന്‍. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ പറയാന്‍ ഭാവിച്ച് എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു "ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം. വിഷമിക്കയും വേണ്ട. നീ ..

Kodukkanulla Kozhi
Kodukkanulla Kozhi
Kodukkanulla Kozhi
Quickview

Kodukkanulla Kozhi

₹115.00

Book by Mangad Rathnakaran  ,  ചിന്തയുടെ അഗ്നിബാധയായിരുന്നു എം.ൻ. വിജയൻ.പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം.ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു. ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണ..

Marachottile Veyilcheelukal
Marachottile Veyilcheelukal
Out Of Stock
Quickview

Marachottile Veyilcheelukal

₹175.00

Life Sketches by B Valsalaവയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍. എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു. വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് '..

Mayilpeeli viriyunnathum kathu
Mayilpeeli viriyunnathum kathu
Mayilpeeli viriyunnathum kathu
Quickview

Mayilpeeli viriyunnathum kathu

₹100.00

Book by Dr. P. S. Remaniഅനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള  ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ്  വളരുകയും വലുതാവുകയും ചെയ്യുന്നു  .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പ..

Showing 31 to 40 of 75 (8 Pages)