Muthassiyum Kallakkurukkanum

Muthassiyum Kallakkurukkanum

₹190.00
Category: Children's Literature, Gmotivation
Publisher: Gmotivation
ISBN: 9788194746652
Page(s): 152
Weight: 150.00 g
Availability: Out Of Stock

Book Description

Book by Shailaja Divakaran

ജന്മി കുടുംബത്തില്‍ ജനിച്ച ജാനകി വെളുമ്പനെ പ്രേമിച്ച കഥ. ജാനകിയുടെ മകന്‍ വിശ്രവസ്സിന്‍റെ കടല്‍യാത്രകള്‍. കുറുക്കനും കരടിയും ആനക്കുട്ടനും തേനീച്ചയും ഉറുമ്പും പാമ്പും തൊപ്പിക്കിളികളും കാടുമുഴക്കിയും ഭൂതക്കൂവളവും. അവരുടെ ജീവിതപരിസരങ്ങള്‍. മകനെയും കാടിനെയും സര്‍വ്വചരാചരങ്ങളെയും പരിരക്ഷിക്കുന്ന ജാനകി മുത്തശ്ശി. നാട്ടറിവിന്‍റെയും കാട്ടറിവിന്‍റെയും കലവറയാണീ കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha