- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
New Book
New Book
Sooryathejus Unnikrishnan Cheruthuruthy
ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തിഓരോ ശൈശവവും ഓരോ മഹാകാവ്യമാകുന്നു എന്ന് ഒരു മുത്തശ്ശന്‍ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കുന്ന കൃതി. ഒരു ചൂരല്‍കസേരയിലിരുന്ന് തേജുവിന്‍റെയും സൂര്യയുടെയും നിഷ്കളങ്കതയും ശബ്ദവും ചലനവും കുസൃതികളും നര്‍മ്മത്തോടെ അവതരിപ്പിക്കുന്ന അനുഭവങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് അഞ്ചുവയസ്സാകുന്നതുവരെ അവരെ രാജാവിനെപ്പോലെ സേവിച്ചു നില്‍ക്കുക എന്ന മഹത്വാക്യത്..
Swapnasanchari
book by Dr.Shafy K Muthalif , സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്‍റെ വ്യക്തിജീവിതം, ഈഡിപ്പസ് കോംപ്ലക്സ്, തമാശകള്‍ 'ചെന്നായ മനുഷ്യന്‍' ഉള്‍പ്പെടെയുള്ള കേസ് ഹിസ്റ്ററികള്‍, അവകള്‍ക്കു പിറകിലെ മനഃശാസ്ത്രപരമായ ഉള്ളടക്കം എന്നിവ ഉള്‍കൊള്ളുന്ന ശ്രദ്ധേയമായ രചന. ലിയാനാര്‍ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള വിലയിരുത്തലും സാല്‍വദോര്‍ ദാലിയുമായുള്ള കൂടികാ..
Thakazhiyum Manthrikakkuthirayum
Book By KGS , ഇരുപതാംനൂറ്റാണ്ടിന്റെ പാതി അനുഭവിച്ചുതീര്‍ത്ത കവി യൗവ്വനത്തിന്റെ തീക്ഷ്ണമായ ദിനങ്ങള്‍ പിന്നിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നില്‍ക്കുന്നു. ഇന്നത്തെ ജീവിതസന്ദര്‍ഭങ്ങളില്‍ പെരുകുന്ന വെല്ലുവിളികള്‍ ആഴത്തിലറിഞ്ഞും സൂക്ഷ്മമായി നേരിട്ടും അനീതിയോട് കലഹിച്ചും ഈ കവിതകള്‍. ഇവയില്‍ നാമറിയുന്നു ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിന്റെ പരുഷ യാഥാര..
Thamodwaram
സുധീശ് രാഘവന്‍എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്‍. ജയരാജന്‍റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്‍റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയി..
Thamprakkalkku Sthuthiyayirikkatte
റെജിസ് ദെബ്രേഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്‍റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്‍..
The Guava Tree
നിഖില്‍ ഡേവിസ്ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍. വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂട..
THE MUGGLE HEROES
Kavyasree PratheepOne night, when six friends marched into a library in search of a book, little did they know what surprise their fate had for them – a trip to a world known to mankind only through fantasy books. Trained by two great teachers in fields of both weaponry and magic, the six of them embark on a quest to save the world from a powerful ..
Third Rate
പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.പവിത്രന്‍ തീക്കുനിഅസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്ത..
Thoomangal
ഇ.എസ്. വേലായുധന്‍പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ പരമ്പരകളിലൂടെ തേവര്‍നാടിന്‍റെ കഥ പറയുകയാണ് ഈ നോവല്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ എങ്ങനെയായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി. കണ്ണീരും കഷ്ടപ്പാടും ദാരിദ്ര്യവും അവഹേളനവും അവമതിയും ആവോളം അനുഭവിച്ച പറയകുടുംബത്തിന്‍റെ ചരിത്രഗാഥ. അതില്‍നിന്നും ഉയിര്‍..
Thunnichertha Jeevithangal
മെയ്ലിസ് ഡി കേരംഗല്‍ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്‍റെയും മനുഷ്യശരീരത്തിന്‍റെയും കാണാവഴികള്‍. ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്‍. സിയോണിന്‍റെ അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്‍ത്താനും..





















