- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
Thiricharivinte Snehavazhikal
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപ..
Thoomangal
ഇ.എസ്. വേലായുധന്‍പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ പരമ്പരകളിലൂടെ തേവര്‍നാടിന്‍റെ കഥ പറയുകയാണ് ഈ നോവല്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ എങ്ങനെയായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി. കണ്ണീരും കഷ്ടപ്പാടും ദാരിദ്ര്യവും അവഹേളനവും അവമതിയും ആവോളം അനുഭവിച്ച പറയകുടുംബത്തിന്‍റെ ചരിത്രഗാഥ. അതില്‍നിന്നും ഉയിര്‍..
Three Minutes
Book by Arun . S , അപാരമായ ഇച്ഛാശക്തിയുടെ ആൾരൂപങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഇല്ലായ്മയുടെ ദുരിതത്തിൽനിന്ന് കരകയറി, പന്തിനെ സ്വപനം കണ്ട് ജീവിച്ച അലിയുടെയും യോഗിയുടെയും കഥ.അവരുടെ വിധിയെ നിയന്ത്രിച്ച സമയരേഖകളിലൂടെയുള്ള യാത്ര. രണ്ട് ഫുട്ബോൾ കളിക്കാരുടെ സമര ജീവിതം...
Thulavarsham
Book by Dr.Omana Gangadharanപ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മഹത്തായ ആൽബങ്ങൾ അനുവാചകന് നൽകുന്ന നോവലാണ് തുലാവർഷം. തുലാമിന്നലിൽ പ്രണയത്തിന്റെ ഗന്ധർവമേഘങ്ങൾ എമ്പാടും മേഞ്ഞു നടക്കുന്നു. വർഷകെടുതികളിലും നശിച്ചുപോകാതെ മിടിക്കുന്ന ചൂടുള്ള ഹൃദയങ്ങളാണവ. പ്രണയത്തിന്റെ ഈ തുലാവര്ഷത്തില് വിരഹത്തിന്റെ മുറിവുകളും അവയിൽ നിന്ന് അനുഭൂതിയുടെ പൂക്കളും ..
Thunnichertha Jeevithangal
മെയ്ലിസ് ഡി കേരംഗല്‍ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്‍റെയും മനുഷ്യശരീരത്തിന്‍റെയും കാണാവഴികള്‍. ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്‍. സിയോണിന്‍റെ അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്‍ത്താനും..
Thurakkaatha Janalukal
പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ തുറന്നിട്ടുകൊണ്ട് വാ സ ന്തി കലഹിക്കുന്നത്.................. വിവർത്തനം: ബി ശ്രീരാജ്..
TOM SAWYER - Mark Twain
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..
Tunisiayile Pennungal
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. പാരീസിൽ തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാ..
Udal Rashtreeyam
Book by Honey Bhaskaran സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഉടല്‍രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. അവള്‍ കാത്തിരുന്ന ഒരു പുരുഷന്‍ വന്നെത്ത..
Ulkkadal Dweepile Neettantharangal
Hamsakutty ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ് . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍വിന്യാസമാണ് ഹംസക്കുട്ടിയുടെ � ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ � കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാ..