Pachunte Kavithakal

Pachunte Kavithakal

₹135.00
Author:
Category: Malayalam, Gmotivation
Publisher: Gmotivation
ISBN: 9789390429042
Page(s): 88
Weight: 100.00 g
Availability: Out Of Stock

Book Description

Book By Sadhasiv

കുഞ്ഞുസദാശിവ്ന്‍റെ ആദ്യ പുസ്തകമാണ് ഈ കവിതാസമാഹാരം. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ട്. ഒരു രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് എഴുതാനും വായിക്കാനും അത്ര പരിജ്ഞാനം ഇല്ലായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലോ. മകന്‍ പറയുന്നത് അപ്പാടേ പകര്‍ത്തി, വലിയ എഡിറ്റിംഗ് നടത്താതെ സദാശിവ്ന്‍റെ അമ്മ ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് സമൂഹം കുഞ്ഞുകവിയുടെ ഭാവനയെ നന്മയുടെ കണ്ണിലൂടെ കാണും എന്ന ഉത്തമവിശ്വാസത്തിലാണ്.
പ്രൊഫ. എം.കെ. സാനു

Write a review

Note: HTML is not translated!
    Bad           Good
Captcha