- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Malayalam
Maranamillathavan
A book by k.S.Hari , വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...
Maraviyedukkatha Masthakam
Book By Sandeep Kiran , കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത ് എന്ന ് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച. അമ്മയ്ക്കും പ്രണയത്തിനും കാമിനിക്കും പ്രിയതമയ ്ക്കും ഈശ്വര ചൈതന്യത്തിനുമിടയില്‍ അനുഭവിക്കുന്ന സ്മരണ..
Mazhavillil Illathathu
Book by R.Sreelatha Varma , സ്വന്തം അന്തരംഗത്തിലെ അജ്ഞാത ലോകങ്ങളിലേക്കുള്ള സാഹസിക യാത്രയാണ് ശ്രീലതവർമ്മയുടെ കവിതകൾ. തടാകജലത്തിൽ ദിനരാത്രങ്ങളിലെ ആകാശദൃശ്യങ്ങളും ഋതുഭേദങ്ങളും പ്രതിഫലിക്കുംപോലെ ഈ അന്തർലോകത്തിൽ കാലവും സമൂഹവും പ്രകൃതിയും അവയുടെ ദുരൂഹ സമസ്യങ്ങളും പ്രതിഫലിക്കുന്നു. പ്രതിപ്രവർത്തിക്കുന്നു. സ്വയം ആവിഷ്കരിക്കാൻ മാത്രമല്ല സ്വയം അറിയ..
Mazhayal Venthathu
book by Sameera.P.P , തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..
Middle Path
Book by Bimal Vadakkoot സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്. ജീവിതത്തിന്‍റെ പരമാര്‍ത്ഥമെന്ത് എന്ന അനേഷണവും കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. motion..
Minnaminungukal
A book by, Balachandran Pallippuram , പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ.<br> - ബാലചന്ദ്രൻ പള്ളിപ്പുറം</p><..
Mukhamarakkaalam
Book by Jayaram Vazhoor സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. "ഇത് നിരാശയുടെ ഗീതങ്ങളല്ല. പൊരുതി മുന്നേറുന്നതിന്‍റെ പ്രതീക്ഷകളാണ്, പ്രകൃതിയിലേക്ക് ആ..
Mulakkaram
Book by Mangalanandan , ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി അനുവാചകർക്ക് അനുഭവപ്പെടുന്നു. കാവ്യത്തിന്റെ പരിസമാപ്തിയിൽ ..
Muriyunna Mounam
A Book by, Mallika C , ഒരു മനുഷ്യസ്നേഹിയുടെ അന്വേഷണമാണ് ഇതിലെ ഓരോ കവിതയും. കാവ്യമാകുന്ന കന്യകയ്ക്കു കാവിൽ ചാർത്തുന്ന ആഭരണമാണ് അലങ്കാരമെന്ന പൂർവസുരികളുടെ ചൊല്ലിനെ പരിലാളിക്കുന്ന കവിതകളുടെ കുടചാമരങ്ങൾ വീശിയുള്ള നിൽപ് ആരെയും ഹടാദാകർഷിക്കും...
Nagarayakshi
Poems by Padmadasമലയാള കവിത ഏറ്റെടുത്തുപോന്ന വലിയ ശീലങ്ങളെ വിസ്മരിക്കാന്‍ മടിക്കുന്ന വിവേകം ഈ കവിയുടെ ശിഷ്ടഗുണമായി ഞാന്‍ വിലമതിക്കുന്നു. ഒപ്പം, നാടന്‍ശീലുകളും സംസ്‌കൃതവൃത്തങ്ങളും ഏതാണ്ട് ഒരേ ദക്ഷതയോടെ എടുത്തു പെരുമാറാനുള്ള കെല്പും പദ്മദാസ് സമാര്‍ജ്ജിച്ചിരിക്കുന്നു- വിഷ്ണുനാരായണന്‍ നമ്പൂതിരി..