- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Poem
Kadaksham
Author:Yusafali Kecheriഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിലൂന്നി നിന്നുകൊണ്ടാണ് യൂസഫലി എപ്പോഴും കവിതകൾക്ക് രൂപം നൽകുന്നത് ഈ സമാഹാരസ്ഥിലെ എല്ലാ കവിതകളിലും ആത്മാർത്ഥതയുടെ ഹൃദയസ്പന്ദനമാണ് ഞാൻ കേട്ടത്. ആത്മാർത്ഥതയാണ് കവിതയുടെ ഏറ്റവും മികച്ച മൂല്യമെന്ന് ടോൾസ്റ്റോയ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഞാനോർമിക്കുന്നു .പ്രമേപ്രമേയത്തിലും രചന..
Kapaalabheri
കെ.ആര്‍. ബാലകൃഷ്ണന്‍പുതിയ പ്രവണതകളുടെ എഴുത്തുവഴികളില്‍നിന്നും തീര്‍ത്തും അന്യമായ കലാപമാണ് ഇക്കവിതകളില്‍ മുഴങ്ങുന്നത്. താളാത്മകതയുടെയും വൃത്തബോധത്തിന്‍റെയും നൂതനസരണികള്‍. ഓര്‍മ്മയില്‍ സൂക്ഷിക്കുവാനും ഉള്ളില്‍ തോറ്റിയുണര്‍ത്താനും നിതാന്തമായ ജീവിതസത്യങ്ങളുടെ ഉള്‍ക്കാമ്പ് നുണയാനും പ്രാപ്തമാക്കുന്ന കാവ്യപന്ഥാവ്. ലാവണ്യത്തേനില്‍ കിനിയുന്ന മധുരസ്വരങ്ങള്‍...
Karutha Sooryan
Poem by Mohan Parathil , പ്രതികൂലാവസ്തകളെ നിരന്തരം വിചാരണ ചെയ്യുന്ന മനുഷ്യകുലത്തിന്റെ യാതനയും വേദനയും കറുത്തവന്റെ ആക്രോശവും ദുരനുഭവങ്ങളുടെ തീവ്രതയും ചൂണ്ടിക്കാണിക്കുന്ന കവിതകൾ. വിപ്ലവധ്വനിയും പ്രണയത്തിന്റെയും അര്ഥാന്തരവ്യസനങ്ങൾ..
Kazhchakkanalukal
രുക്മിണി ടി.ആര്‍.സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതപരിസരങ്ങളെ നിരീക്ഷിക്കുകയും സത്യസന്ധമായിതന്നെ അവയെ കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍, അത് വായനക്കാരന്‍റെ അനുഭവമായി മാറുകയും കണ്ണുകള്‍ കവിതയില്‍ തുറന്നുവെക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കവിത ബഹുമുഖമായി നിലകൊള്ളുകയും ചെയ്യുന്നു. പുതിയ കാലത്തിന്‍റെ ശിഥിലസ്വഭാവങ്ങളുടെ അവസ്ഥാന്തരങ്ങളെ പ്രതിരോധ..
Kiliyum Manushyanum
Author:KV Babyകൂര്‍മ്മബുദ്ധികളും ശാസ്ത്രബോധം ഉച്ഛ്വാസം പോലെ സ്വാഭാവികമായവരും ഉയര്‍ന്ന ഫാന്റസികളുമായി പരിചയം നേടിയവരുമായ ഇന്നത്തെ കുട്ടിയോട് ഏതു ഭാഷയില്‍ സംസാരിക്കാം? ബേബിയെപ്പോലെ രണ്ടു ലോകങ്ങളും - പഴയ ലോകവും പുതിയ ലോകവും - കണ്ടവരില്‍ നിന്നുതന്നെയാണ് ആ പുതിയ സാഹിത്യം ഉണ്ടായി വരേണ്ടത്. മലയാളത്തിലെ ഏറെ പിറകിലായ ബാലസാഹിത്യത്തെ പുനഃപ്രസക്തമാക്കേണ്ടതും പ..
Maiden Blooms
Meenakshi Krishnan KurupMeenakshi’s poetry is unashamedly subjective and autobiographical and may belong to the sub-genre called ‘confessional poetry.’ She ponders over her loneliness, anxiety, emotional crisis, nameless anguish, deep nostalgia for childhood days and lost paradises. Her poetry is in fact the imaginative representation of the ‘backp..
Malayalathinte Priya kavithakal - Akkitham
Poems by: Akkitham Compiled by: N.P. Vijayakrishnanവിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആ..
Malayalathinte priya kavithakal - Satchidanandan
Books By: Satchid Anandanസച്ചിദാനന്ദൻ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിൻറെ കവിതകൽക്കും ബാധകം. കവിയേയും കവിതകളേയും വേർപ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളിൽനിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിൻറെ വഴിച്ചാലുകൾ കീറിയ കവി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനായി അടിയുറച്ച് നിന്ന് ചരിത്രത്തിലൂടെ നടന്നുപോയ വിപ്ലവകാരി. ലോകകവിതയുടെ ദാർശ..
Malayalathinte Priya Kavithakal Edassery
Book By: Edassary കവിർതയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളിൽ കാലാതിവർത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിൻതുമ്പിൽ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തിൽ സർവ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലുള്ളവിശുദ്ധിയും ഈകവിതകളുടെ മുഖമ..
Malayalathinte priyakavithaka- Attoor Ravivarma
വാക്കുകൾ കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം . മൗന സാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം.അക്ഷരതപസ്യയുടെ വരദാനം അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു."മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവും പെടും. നാടൻ വിത്തുകൾ മാത്രം വിതച്ചിടും.രാസവളങ്ങൾ ഇടാഞ്ഞിട്ടും " കൽപ്പറ്റ നാരായണൻ..




















