Gmotivation

Sidebar
Grid View:
Njanakalayude Vimarsana Padangal
Njanakalayude Vimarsana Padangal
Out Of Stock
Quickview

Njanakalayude Vimarsana Padangal

₹80.00

Book by Dr. Anakha.B.K , സാഹിത്യം കാലത്തിന്റെ ശബ്ദമാണ്. അനുരണനങ്ങളിലൂടെ സാർത്ഥമാകുന്ന ശബ്ദം. അവയ്ക്ക് പാഠാന്തരങ്ങൾ സ്രിഷ്ടമാകുന്നത് ജ്ഞാനത്തിന്റെ മേന്മയിലാണ്. നാടകവും കവിതയും നോവലും ചർച്ചയ്ക്കെടുക്കുമ്പോൾ വായനയുടെ വ്യതിരിക്തതലങ്ങൾ സാധ്യമാവും. അത്തരമൊരു സാധ്യതകളുടെ വിമർശനപാഠങ്ങളാണ് ഈ കൃതി...

Noopuram Kilungunnu
Noopuram Kilungunnu
Noopuram Kilungunnu
Out Of Stock
Quickview

Noopuram Kilungunnu

₹70.00

Poem/Story by Chandrika Ragunath , ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ ഒരു സർഗ്ഗപ്രക്രിയയുടെ നൂപുര ധ്വനികളായി വായനക്കാരന്റെ മുന്നിലെത്തുന്നു..

November 8
November 8
November 8
Out Of Stock
Quickview

November 8

₹160.00

Book By Kirankumar K K നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്‍റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ അധോലോക ജീവിതം, മോഷണമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര. കൊലപാതകത്തിന്‍റെ അന്വേഷണവഴികള്‍. പണത്തിന്..

Nunanju Theeratha Kalkandathundukal
Nunanju Theeratha Kalkandathundukal
Nunanju Theeratha Kalkandathundukal
Quickview

Nunanju Theeratha Kalkandathundukal

₹125.00

Book by Nowfal Yoosaf ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്‍റെ രചനാരീതി, പോയകാലത്തിന്‍റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തി..

Nyayamani
Nyayamani
Out Of Stock
Quickview

Nyayamani

₹110.00

Books By : P.Harikumar , സമകാലികലോകത്തിന്റെ നെറികേടുകൾക്ക് മുന്നിൽ മൂർച്ചയുള്ള വാക്കുകളുടെ അസ്ത്രങ്ങൾ. നീതിയും ന്യായവും സത്യവും ധർമ്മവും കൂട്ടിയിണക്കപ്പെടുന്നു. അനീതിയും വഞ്ചനയും സ്വാർത്ഥതയും പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെടുന്നു. മികച്ച ഒരു നാടക രചന. റിയലിസ്ടിക് ശൈലിയിലുള്ള, അവതരണ രീതികൾക്കപ്പുറമുള്ള, ഒരു അതീത നാടകവേദിയുടെ തലങ്ങൾ അന്വേഷിക്കുന..

Ocean Of Dreams
Ocean Of Dreams
Ocean Of Dreams
Out Of Stock
Quickview

Ocean Of Dreams

₹100.00

Book By Dr M S Shabeer , To escape from the dark realities of life, many people choose various addiction like drugs and alchohol. This novel is a judgement for such people who reject and ignore the trust, love and responsibilities expected from them by their dependent relatives. ‘Ocean of Dreams’ is a story of a family where the husband neglects hi..

Olippicha Vakkukal
Olippicha Vakkukal
Olippicha Vakkukal
Out Of Stock
Quickview

Olippicha Vakkukal

₹105.00

Book by AntonyKallookkaran , സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും തിരുശേഷിപ്പും സഖാവിന്റെ വേദനയും നിറഞ്ഞ കവിതകൾ ഹൃദയത്തോടടുത്തു നിൽക്കുന്നു..

Onanilavu
Onanilavu
Onanilavu
Quickview

Onanilavu

₹115.00

Book by RUGMANI K.L പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ "പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുക..

Ormacheppile Cheruppam
Ormacheppile Cheruppam
Ormacheppile Cheruppam
Quickview

Ormacheppile Cheruppam

₹145.00

Book by Dr K.Shivaprasad , ഒരു തമ്പുരാന്‍കുട്ടിയുടെ ഗതകാലസ്മരണകള്‍. കാലത്തിന്‍റെ പ്രവാഹത്തില്‍ ദേശകാലപരിണാമങ്ങള്‍ ഒട്ടേറെ സംഭവിച്ചിരിക്കുന്നു. എങ്കിലും മനസ്സിന്‍റെ അകത്തളങ്ങളില്‍ മായാത്ത മുദ്രകള്‍ അടയാളപ്പെടുത്തുന്ന കൃതി. കൊടുങ്ങല്ലൂരിനെയും ഇടപ്പിള്ളിയെയും ബാല്യകാലത്തെയും ബന്ധിപ്പിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍...

Ormakal churul nivarumpol
Ormakal churul nivarumpol
Ormakal churul nivarumpol
Quickview

Ormakal churul nivarumpol

₹90.00

Book by DR. Pappachan Mudiyankal  , കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ...

Showing 171 to 180 of 285 (29 Pages)