Gmotivation

Grid View:
Quickview

Puzhayorakkanavukal

₹225.00

Book by PBK Nair ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ സാന്നിധ്യവുമുണ്ട്. യഥാര്‍ത്ഥ്യപ്രതീതിയുള്ള സംഭവപരമ്പരകളെ സന്ദര്‍ഭത്തിനനുസരിച്ച് വിന..

Out Of Stock
Quickview

Rahasyangal

₹95.00

A book by Binoy Kuttumukku , ഇത് അൾത്താരകളിലെ പള്ളിയുറക്കമല്ല. ഒരു സ്വച്ഛന്ദയാത്രയിലെ നെടുവീർപ്പുമല്ല. ഒരു ചുംബനത്തിൽ അവസാനിച്ചുപോകുന്ന നിത്യഹരിതമെന്ന് വാഴ്ത്തപ്പെട്ട പ്രണയുവുമല്ല. ഇത് കവിക്ക് പൊള്ളിപ്പോയ നഗരത്തിലെ വെയിൽ, വിശപ്പിൽ പിടഞ്ഞു തീർന്ന ഒരു മാലാഖക്കുഞ്ഞിന്റെ അവസാന മൊഴി...

Quickview

Ramakatha Kootharangukalil

₹125.00

Book by Praseetha K  ,  കേരളത്തിന്റെ ശ്രെഷ്ഠമായ രംഗകലകളിൽനിന്ന് കൂടിയാട്ടം . തോൽപ്പാവക്കൂത്ത് എന്നീ കലാരൂപങ്ങളെ തെരഞ്ഞെടുത്ത് അവയിൽ രാമകഥകൾ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് വിശദീകരിക്കുന്ന ഗ്രന്ഥമാണിത് .ക്ലാസിക്കൽ എന്ന് വിശേഷിക്കപ്പെടുന്നതും സംസ്‌കൃതഭാഷയിലുള്ള നാടക ഭാഗങ്ങളെ ഉപജീവിക്കുന്നതുമാണ് കൂടിയാട്ടം .തോൽപ്പാവക്കൂത്താകട്ടെ നാട..

Quickview

Ramayaanam

₹100.00

Book By Swapana K Sudhakaran ഭാരതേതിഹാസഗ്രന്ഥമായ രാമായണത്തിന്‍റെവര്‍ത്തമാനകാല സഞ്ചാരമാണ് ഈ കൃതി. ഓരോ കഥാപാത്രങ്ങളെയും സമകാലജീവിതവുമായി,വ്യക്തിത്വങ്ങളുമായി ഇണക്കിച്ചേര്‍ക്കുമ്പോള്‍ ഒരുനവവായനയാണ് സംഭവിക്കുന്നത്. മാനസികമായഉത്കര്‍ഷത്തിന് ഹേതുവാകുന്നതെന്ത് എന്നചോദ്യത്തിന്‍റെ ജ്ഞാനാന്വേഷണമാണ് ഈ പഠനം.അവതരണത്തിന്‍റെ വ്യത്യസ്തതയും കാഴ്ചപ്പാടിന്‍റെഅനന്യതയും ..

Quickview

Ramayanam - Oru Jeevathmavinte prayanam

₹70.00

A study by, Katampoor Chandran  ,  സംസാരസാഗരത്തിലൂടെ മനുഷ്യന്റെ സ്വത്വാന്വേഷണ യാത്രയിൽ മാർഗദർശനം നൽകുന്ന അമൂല്യ ഗ്രന്ഥം. അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്ക്, അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്, സ്ടൂലത്തിൽ നിന്ന് സൂക്ഷമത്തിലേക്ക്, വാതായനങ്ങൾ തുറക്കുന്ന കൃതി...

Quickview

Randam Ravu

₹125.00

Book By Sanitha parattu സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്."വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്..

Quickview

Ranthal

₹115.00

Book by Sreenath Sreenivasan , കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം. നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ. ജീവിതം ഇരുട്ടിലൂടെയുള്ള ഒരു യാത്രയാണ്. ഗൃഹാതുരമായ ഒരു കലാപ്രണയത്തിന്റെ കഥ പറയുന്ന നോവൽ. അകലെ വെളിച്ചമുണ്ടാകും എന്ന് ഓർമിപ്പ..

Quickview

Ravanaayanam

₹235.00

Book by Suresh Chirakkara ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ രാവണപക്ഷത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന നോവല്‍. സീത രാവണന് ആരായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരമായി രാമായണത്തെ പുനരാവിഷ്കരിക്കുന്ന രചന. കീഴാളനായി ജനിച്ച രാവണന്‍റെ, രാജാവിന്‍റെ, അച്ഛന്‍റെ വേദനകള്‍. അതോടൊപ്പം സവര്‍ണ്ണാധിപത്യത്തിന്‍റെ ക്രൂരമുഖങ്ങളെ ചോദ്യം ചെയ്യുന്നു. തന്‍റെ ജനതയുടെ അവകാശം, ലങ്കയുട..

Out Of Stock
Quickview

Rayillathe Thathrikkutty

₹150.00

A book by Sankaran Namboothiri , കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രം, രായില്ലത്തെ ഭ്രഷ്ടയാക്കപ്പെട്ട താത്രികുട്ടിയുടെ ശിഷ്ടജീവിതം പ്രമേയമാക്കിയ നോവൽ. ഖിലാഫത് സമരത്തിന്റെയും ഗാന്ധിയൻ സത്യാഗ്രഹസമരങ്ങളുടെയും പശ്ചാത്തലത്തിൽ സ്വാതന്ത്രലബ്ധിക്കു വേണ്ടി ആത്മസമർപ്പണം നടത്തിയവർ. കെ. കേളപ്പൻ, കെ. പി. കേശവമേനോന്, ദേശീയ നേതാക്കൾ നെഹ്‌റു, ഇന്ദിര, ജിന്ന തുട..

Out Of Stock
Quickview

Reminiscing In The Hills

₹100.00

Book by Lathika Chandran , The novel revolves around three main characters Martha, Gordon and Priya who meet each other in school and projects their journey together in life.The story makes the reader feel the joy of colour, the fragrance spread by the eucalyptus trees, the smell emerging from the tea plantations and over all the innocence of the p..

Showing 211 to 220 of 285 (29 Pages)