Gmotivation

Grid View:
Out Of Stock
Quickview

Revisiting Margins and Rewriting Gender

₹225.00

Book by Deepthi Menon Re-reading Devaki Nilaymgod’s Antharjanam: Memoirs of a Namboodiri Woman, the first full-length account of a Namboodiri woman’s life describing a world long gone, treating it as what is often called ‘minor literatures’. By setting the past in a dynamic mode, the narrative opens up the windows of reminiscences exploring them as..

Quickview

Saamam

₹175.00

A book by Parekkattu Ramachandran , പോയകാലത്തെ തിരിച്ചുപിടിക്കാനും വരും കാലത്തെ സാക്ഷാത്കരിക്കാനുമുള്ള ഭാവനാത്മകമായ ഒരു സഞ്ചാരമാണ് ഈ കൃതി. ഗ്രാമഭംഗിയും പരിസ്ഥിതിയും പ്രണയവും ഒരു സമൂഹത്തിന്റെ സ്വപ്നമായിത്തീർന്നു. തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ ഗ്രാമത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഈ നോവൽ. സുഖവായനയുടെ ഹൃദ്യാനുഭവമായ കൃതി...

Quickview

Salabhanjika

₹125.00

Book by Neetha Subash വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി. മുതലാളിത്തവര്‍ഗ്ഗത്തിന്‍റെ ചവി..

Out Of Stock
Quickview

Salve Rejina

₹75.00

Salve Rejina written by Litty Maria , ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ...

Out Of Stock
Quickview

Samaksham

₹75.00

A book by Kavya B , കാവ്യയുടെ മനസ്സിലുള്ള ഭാവനയുടെ കലികൾ വളരെ വേഗം പുഷ്പങ്ങളായിത്തീർന്ന് നമ്മുടെ കാവ്യാന്തരീക്ഷത്തിൽ അനുഭൂതികളുടെ സുഗന്ധം പ്രസരിപ്പിക്കട്ടെ. കാവ്യരംഗത്ത് വളരെ ഭാസുരമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.  പ്രഭാ വർമ്മ...

Quickview

Sandarsanangal

₹115.00

Book by Sudhakaran Pulappatta സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ ഒരു ദിവസം, സുകൃതക്ഷയം, പ്രിയ സുഹൃത്തേ നന്ദി, അവര്‍ കൂട്ടുകാര..

Quickview

Sankarawariyarude Iruttu

₹130.00

Book By Manoj Maniyoor   ,    പ്രത്യാശാഭരിതമായ ജീവിതത്തിലേക്കുള്ള കാല്‍വെപ്പുകളോടെ കഥയുടെ പകര്‍ന്നാട്ടങ്ങള്‍. ജീവിതത്തെ സഞ്ചാരമായി കാണുമ്പോള്‍ ചുറ്റുവട്ടത്തെ കാഴ്ചകള്‍ കഥകളായി രൂപപ്പെടുന്നു. പ്രപഞ്ചത്തിലെ ഓരോ കാഴ്ചയും ഒരു മഹാകാഴ്ചയായിത്തീരുന്ന എഴുത്തുകാരന്‍റെ നിശ്വാസങ്ങള്‍ നിറഞ്ഞ കഥകള്‍. ഗ്രാമചിത്രങ..

Quickview

Saraksharam Sadhakam

₹100.00

Book by Mullappilli Vamanan അക്ഷരശ്ലോക വിശാരദനായ ഒരു കവി രചിച്ച മുക്തകങ്ങളുടെ സമാഹാരം. വര്‍ത്തമാനകാലത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആത്മകഥാംശങ്ങള്‍, ആസ്വാദനങ്ങള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍, നിരൂപണങ്ങള്‍, ഇതിഹാസകഥകള്‍, സമകാല രാഷ്ട്രീയസംഭവങ്ങള്‍, വിമര്‍ശനങ്ങള്‍, പുറംകാഴ്ചകള്‍ തുടങ..

Quickview

Sarangi

₹320.00

Book by Manu Murali , വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മ..

Out Of Stock
Quickview

Sathyamo? Midhyayo?

₹115.00

Stories by Balachandran Pallippuramവെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു...

Showing 221 to 230 of 285 (29 Pages)