Auto Biography

Auto Biography
Sidebar
Grid View:
Gauri Lankesh
Gauri Lankesh
Gauri Lankesh
Quickview

Gauri Lankesh

₹255.00

കന്നഡ പുരോഗമനസാഹിത്യകാരൻ എം .എം കൽബുർഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത് . അതേ തോക്കാണ് ഗൗരി ലങ്കേഷ്കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ ഫാസിസ്റ്റുകൾ ചൂണ്ടിയത് . ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ മാനവചരിത്രത്തിനൊപ്പം നിൽക്കും.ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ ജീവചരിത്രം ...

Huthasesham
Huthasesham
Out Of Stock
Quickview

Huthasesham

₹200.00

Books by :Neendoor Neelakantan namboothiri ,  സ്മാര്‍ത്തവിചാരത്തില്‍ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാര്‍ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവര്‍. ബ്രാഹ്മണ്യത്തിന്‍റെ ചിട്ടവട്ടങ്ങള്‍, വ്രതാനുഷ്ഠാനം, തീണ്ടല്‍, ഓത്ത്, കുടുംബം. പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാര..

Indraprastham
Indraprastham
Out Of Stock
Quickview

Indraprastham

₹90.00

Book by N.B. Sudheernath  ,  സുധീറിന്റെ വരകൾ പലപ്പോഴും ഇന്ദ്രപ്രസ്ഥത്തിന്റെ അതിരുകൾ കടന്നു രാഷ്ട്രനന്തര തലങ്ങളിലേക്ക് പോകുന്നുണ്ട് . പലപ്പോഴും അത് കേരള രാഷ്ട്രീയത്തിലേക്കും കടന്നു ചെല്ലുന്നുണ്ട് . കേരളത്തിൽ നിന്ന് ഡെൽഹിയിലേക്ക് മാറിയ എന്നെ സുധീർ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നു വരകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദില..

Kadhayillathavante Kadha
Kadhayillathavante Kadha
Kadhayillathavante Kadha
Quickview

Kadhayillathavante Kadha

₹350.00

Autobiography by M N Paloor.   നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാ..

Kadinakaalangalilekkoru thirinjunottam
Kadinakaalangalilekkoru thirinjunottam
Kadinakaalangalilekkoru thirinjunottam
Out Of Stock
Quickview

Kadinakaalangalilekkoru thirinjunottam

₹260.00

A book by Venugopal V ,  ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യ..

Karmagathi
Karmagathi
Karmagathi
Quickview

Karmagathi

₹315.00

Written by : Prof. MK Sanu പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര് എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോള..

Kavyalokasmaranakal
Kavyalokasmaranakal
Kavyalokasmaranakal
Quickview

Kavyalokasmaranakal

₹215.00

Book by Vyloppillil Sreedharamenon  ,   പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുന്പോൾ, കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ” എന്ന വരികൾ സ്വാനുഭവത്തിൽ നിന്നു തന്നെ. അമ്മ, മോരു കൂട്ടിക്കുഴച്ച ചോറ് കൈകൊണ്ടു മാടിവച്ച് “വാ മോനെ, വയറു കായും, ഇത്തിരി ഉണ്ടിട്ടുപോ’ എന്നു വിളിക്കുന്നതും കൊതിയനായ ഞാൻ പിണക്കം മാറ്റി വച്ച് അറച്ചറച്ച് അ..

Kayeekalpam
Kayeekalpam
Kayeekalpam
Quickview

Kayeekalpam

₹275.00

കായീകല്‍പംപ്രൊഫ. ടി.ഡി. ഫ്രാന്‍സിസ്‌കായികാദ്ധ്യാപകനെന്ന നിലയില്‍ ഔദ്യോഗികജീവിതം ആരംഭിക്കുകയും കേരളത്തിലെ കായികരംഗത്ത് നല്ല ഒരു സംഘാടകനായും നാഷണല്‍ ഫെഡറേഷന്റെ പ്രതിബദ്ധതയുള്ള ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ജീവചരിത്രരേഖകള്‍. സാധാരണ ട്രാക്കില്‍ നിന്നും അല്പം വ്യത്യസ്തമായ ജീവിതയാത്ര. ജീവിതത്തിന്റെ ഏടുകള്‍ മറിച്ചുനോക്കുമ്പ..

Kesari Balakrishna Pilla - Keralathile Socrates
Kesari Balakrishna Pilla - Keralathile Socrates
Kesari Balakrishna Pilla - Keralathile Socrates
Quickview

Kesari Balakrishna Pilla - Keralathile Socrates

₹150.00

Book By K. Balakrishnan  ,  നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര‌ന്‍ അടയാളപ്പെടുത്തുമ്പോള്‍ മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ..

Kharaksharangal
Kharaksharangal
2-3 Days
Quickview

Kharaksharangal

₹195.00

Book by N.V. Ramawarrier  ,   വിശ്വോത്തരമായ പാവങ്ങള്‍ എന്ന കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്‍റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്‍റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്‍റെ സൗന്ദര്യമാകുന്നു. ..

Showing 21 to 30 of 68 (7 Pages)