- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Auto Biography
Kodumkattadicha nalukal
Book By: Yaspal , ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്‍റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്‍. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒര..
Kolakkayarinte Kurukkuvare
Book BY:Yaspal , കൊലക്കയറിന്‍റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു...
Kunjunni - Jeevitharekhakal
Author:PR Jayaseelan , ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകള്‍കൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു. ആ നക്ഷ്ത്ര ഗീതങ്ങള്‍ ചൊരിയുന്ന പ്രകാശ രശ്മികളില്‍ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളും ന്യായന്യായങ്ങളും നന്മതി..
M T yude Paadhamudrakal
Biography of M.T. Vasudevan Nair by Ashokan Engandiyoor ഒരു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആസക്തി നിറഞ്ഞ കാഴ്ചകൾക്ക് അക്ഷരങ്ങൾ കൊണ്ട് എം.ടി. ചിത്രങ്ങൾ വരച്ചു. കൊതിപ്പിക്കുന്ന വര്ണങ്ങളിട്ടു. കാലത്തിന്റെ മണൽകാറ്റിൽ മാഞ്ഞു പോകാത്തതാണ് എം. ടി. യുടെ പാദമുദ്രകൾ...
Mahathma Gandhi- Theerthatakante Padamudrakal
Author : Suresh Sreekandan , ലോകമെമ്പാടും അറിയപ്പെടുന്ന ഉന്നത വ്യക്തികളുടെ നിരയിലാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം. കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രചോദനമേകുന്ന ഒരു മഹാവ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. സരളമായ ജീവിതശൈലികൊണ്ടും എളിമകൊണ്ടും തന്‍റെ സുപ്രസിദ്ധമായ അഹിംസാ സിദ്ധാന്തം കൊണ്ടും അദ്ദേഹം ചരിത്രത്തില്‍ സമാദരണീയനായി. ഗാന്ധിജിയുടെ കഥ കുട്ടി..
Mahathwathinde Sankeerthanam
Studies and Essays By Dr K Aravindakshan. അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്..
Mallikavasantham
Vijayaraja Mallikaഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുര..
Marikkatha Ormakal
Life Sketches by P.N. Raj, Adoor , കമ്മ്യുണിസ്റ്റ് ചിന്താധാരകളാൽ നയിക്കപെടുകയും ഒഴുക്കിനെതിരെ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു ഈ കഥയിലെ നായികാനായകന്മാർ. വ്യക്തി സ്വാതന്ത്രത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. ദാമ്പത്യബന്ധത്തിന്റെ മാതൃകാപരമായ ഒരു അദ്ധ്യായം എഴുതിചേർത്തു. കഥയിലുടനീളം നിറഞ്ഞു നില്ക്കുന്ന കാല്പനിക ഭാവം കഥയ..
Muringa Maram Chanja Veedu
Biography of T.Padmanabhan by Payyannur Kunjiraman , നായ്ക്കളും പൂച്ചകളും റോസാച്ചെടികളും മുരിങ്ങാമരവും നിറയുന്ന പള്ളിക്കുന്നിന്‍റെ ഗാര്‍ഹിക വിശുദ്ധിയിലൂടെ കേരളക്കര ജന്മം നല്‍കിയ ഇതിഹാസതുല്യനായ ഒരെഴുത്തുകാരന്‍. ടി.പത്മനാഭന്‍ എന്നൊരു ജീനിയസ്സ് വരുംതലമുറകളിലും കൊണ്ടാടപ്പെടും എന്നതിന് മുന്നോടിയാണീ പുസ്തകം...
Murivoram
A Biography by Vanitha Vinod , തെരുവില്‍ വളര്‍ന്ന് തെരുവു ജീവിതങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച മുരുകന്‍ എന്ന യുവാവിന്‍റെ ജീവിത കഥയാണിത്. തെരുവ് എന്ന അതിരുകളില്ലാരാജ്യത്തിന്‍റെ കഥയും. ഈ കഥ മുറിവേറ്റ ഒരു നാടിന്‍റെ വിലാപങ്ങളായി മാറുന്നു. എന്നാല്‍ അന്ധകാരക്കോളനിയില്‍ കൊളുത്തി വെച്ച പ്രകാശത്തിന്‍റെ ചിരാതുകളാണ് ഈ പുസ്തകത്തിന്‍റ..





















