- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Essays / Studies
Bhoudhikadarsanam Ithihasathil
Book by V.S. Raveendran Book by V.S. Raveendran "മാന്യസദസ്സിനു മുമ്പാകെ നിന്ന് ആകാശത്തേക്കിരുകൈകളുമുയര്‍ത്തിക്കൊണ്ട് മൈഥിലി ചൊല്ലിയ പ്രതിജ്ഞ പ്രകൃതിതന്നെ ഏറ്റു ചൊല്ലിയതായി വാല്മീകി പറഞ്ഞുനിര്‍ത്തുമ്പോള്‍ ചോദ്യം പിന്നെയും പിന്നെയും ബാക്കിയാവുന്നു, രാമന്‍ ഉത്തമനായ നരനാണോ?" ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ കഥാപാത്രങ്ങളിലൂ..
Charithra Vibhranthikal
Book By K.M. Abbasപലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നുള്ള കലുഷിതമോ രക്തപങ്കിലമോ ആയ തിരോധാനങ്ങള്‍, ബോംബാക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും തകര്‍ന്ന ബെയ്‌റൂട്ടിന്റെയും ബാഗ്ദാദിന്റെയും ആലപ്പോയുടെയും തെരുവുകള്‍, അവിടത്തെ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളും ദീ..
Charithram Nashtappettavar
Book by B.R.P.Bhaskerഅധികാരത്തിന്റെ ജാതിയും വർണ്ണവും ലിംഗവും എന്താണ്..? ഒരു വിഭാകം മറ്റുള്ളവർക്കുമേൽ സാമുഹിക ആധിപത്യം സ്ഥാപിക്കുന്നതിന്റെ അർത്ഥവും യുക്തിയും എങ്ങനെ സ്വാംശീകരിക്കാം? വർഗ്ഗചരിത്രം എന്നത് ഒരു വിഭാഗത്തിന് മാത്രം ഉള്ളതാണോ? ദളിതർക്കും ചരിത്രമില്ലെ? ജാതി എന്നാ ഇന്ത്യൻ യാഥാർഥ്യത്തെ കാണാതെ വർഗ്ഗം എന്നാ മിഥ്യയെ പിന്തുടരുന്ന കമ്മ്യുണ..
Cherukathayute Ragathalangal
Book by V. Rajakrishnan ചെറുകഥ എന്ന സാഹിത്യരൂപത്തെ വലംവെച്ചുകൊണ്ട് ഒരു സൗധര്യശാസ്ത്രം രൂപപ്പെടുത്താനുള്ള ആദ്യശ്രമമാണ് ഈ ഗ്രന്ഥം .ചെറുകഥയുടെ സമഗ്രസ്വഭാവമുള്ള ലക്ഷണ ഗ്രന്ഥം. വ്യത്യസ്തവീക്ഷണകോണിൽ നിന്നുകൊണ്ട് ചെറുകഥയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കുന്നു .രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പതിനെട്ട് അദ്ധ്യായങ്ങളുള്ള ഒരു ബ്രിഹത്കൃതി . അ..
Chintharatnangal
BOok BY:Pala K.N.Mathewവിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണ..
Chumaril Chithramezhuthumbol
Book by: M.N.Vijayanഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രം പോലെ പുസ്തകവും വായിച്ചുപേക്ഷിക്കാന്‍ കഴിയുന്ന സാധനമായിത്തീരുകയും മറ്റെല്ലാ ഉത്പന്നങ്ങളുടെയും നിയമങ്ങള്‍ അതിന് ബാധകമായിത്തീരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെയാണ് പുസ്തകങ്ങളുടെ ഊര്‍ജ്ജം പരമാവധി ഊറ്റിയെടുക്കു? സാഹിത്യവും ചിത്രമെഴുത്തും വായനയും മുന്‍നിര്‍ത്തി പുതിയ തലമുറയെ ..
Cinema Swapnam Jeevitham
A book by Neelan , സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന സവിശേഷമായ ഒരു കൃതി...
Civil Service: Malayalam Optional Paper 1
Book by Dr. N.M. Santha , വിദ്യാഭ്യാസരംഗത്ത് പുതിയകാല തലമുറയുടെ സജീവമായ പരിഗണനകളിൽ ഒന്നായി സിവിൽ സർവീസ് പരീക്ഷകൾ ഉയർന്നുവന്നിരിക്കുന്നു.മലയാളം ഓപ്ഷണൽ പേപ്പറിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുവരികയാണ്. സിവിൽ സർവീസിന്റെ സിലബസും ചോദ്യപേപ്പറുകളും ഉൾകൊള്ളിച്ചിരിക്കുന്ന സമഗ്രവും ആധികാരികവുമായ മലയാളം ഓപ്ഷണൽ ഒന്നാം പേപ്പറിന്റെ പഠന ഗ്രന്ഥമാണിത് ..
Civil Service: Malayalam Optional papper 2
Book by Dr. N.M. Santha , വിദ്യാഭ്യാസരംഗത്ത് പുതിയകാല തലമുറയുടെ സജീവമായ പരിഗണനകളിൽ ഒന്നായി സിവിൽ സർവീസ് പരീക്ഷകൾ ഉയർന്നുവന്നിരിക്കുന്നു.മലയാളം ഓപ്ഷണൽ പേപ്പറിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുവരികയാണ്. സിവിൽ സർവീസിന്റെ സിലബസും ചോദ്യപേപ്പറുകളും ഉൾകൊള്ളിച്ചിരിക്കുന്ന സമഗ്രവും ആധികാരികവുമായ മലയാളം ഓപ്ഷണൽ രണ്ടാം പേപ്പറിന്റെ പഠന ഗ്രന്ഥമാണിത..
Communism Sasthram Athmeeyatha
A book by Gopan , ഭൗതികവാദം കമ്യൂണിസത്തിന്റെ അനിവാര്യഘടകമല്ല. ആത്മീയതയോടൊപ്പം സമത്വസുന്ദരമായ ഒരു സാമൂഹികവ്യവസ്ഥയും മനുഷ്യന്റെ ജന്മാവകാശമാണ്. അതിനാല്‍ ആരാധനാലയങ്ങളെല്ലാം ശരിയായ ആത്മീയതയോടൊപ്പം കമ്യൂണിസത്തിന്റെകൂടി കളിത്തൊട്ടിലുകളാകട്ടെ. അതുകണ്ട് മുതലാളിത്തം ഞെട്ടിവിറയ്ക്കട്ടെ. ഭീകരതയുടെയും അന്യമതവിദ്വേഷത്തിന്റേയും അന്ധവിശ്വാസത്തിന്റെയും സ്ഥാനത്..