- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Essays / Studies
Kadhayude Jalasayam
BOOK BY SHIHABUDDEEN POITHUMKADAVU - T M RAMACHANDRAN , അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി. ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി. അന്ന് അടിയന്തരാ..
Kahalam Muzhangunnu
Book by Dr. M. Jayaprakash വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി കുടിശ്ശിക എന്ന വില്ലന്‍, റോഡ് വികസനത്തിലെ ക്രൂരതയ്ക്കെതിരെ വ്യാപാരികള്‍..
Kalayile Rathi-reethi Sankalpam
ജോസഫ് റോക്കി പാലക്കല്‍ശൃംഗാരത്തെ രസരാജനായി കല്പിക്കുന്നതാണ് ഭാരതീയ കലകളുടെ സൗന്ദര്യശാസ്ത്രം. ചിത്രമെഴുത്തിലാണ് ആ രീതി സങ്കല്പം ഏറെയും പ്രകടമാകുന്നത്. കവിയും ശില്പിയും ചിത്രകാരനുമായ ജോസഫ് റോക്കി പാലക്കല്‍ 'കലയിലെ രതി - രീതി സങ്കല്പം' എന്ന പഠനത്തില്‍ ആത്മാര്‍ത്ഥവും മൗലികവും സത്യസന്ധവുമായ ഉള്‍ക്കാഴ്ച കണ്ടെത്തുന്നു. അതില്‍ ഒമ്പതു ഭാവമണ്ഡലങ്ങള്‍. ഓരോന്ന..
Kaliyachante Kavyapaadangal
A book by Dr. N.P. Vijayakrishnanപി. കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനെ കഥകളീയമായി വിലയിരുത്തി കവിതയുടെ ഉള്‍പ്പൊരുള്‍ വിശദീകരിക്കുന്ന മലയാളത്തിലെ ഒന്നാമത്തെ ഒറ്റക്കവിതാപഠന പുസ്തകം. കഥകളി സാങ്കേതിക സംജ്ഞകളുടെ വ്യാഖ്യാനം; പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ എന്നിവയിലൂടെ കവിതയുടെ പല നിലകളിലുള്ള ആഖ്യാനം. കലാകാരന്മാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ..
KANNUR KARARINAKATHINTE PURAVRUTHAM
BOOK BY PAVITHRAN AYADATHIL , ചരിത്രത്തിൽ നിന്ന് ഇനിയും കണ്ടെത്താൻ ബാക്കിയായ കണ്ണൂരിന്റെ മാത്രം സവിശേഷമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൃതി. കണ്ണൂരിന്റെ പ്രാദേശിക ചരിത്രമെന്നതിനേക്കാൾ, ഇത് മലബാറിന്റെ തന്നെ ചരിത്രം കൂടിയാണ് പോർച്ചുഗീസ് ഡച്ചു ഇംഗ്ലീഷ് അധിനിവേശം,ടിപ്പുവിന്റെ പടയോട്ടം, അറക്കൽ ചിറക്കൽ ചരിത്രം തുടങ്ങി പ്രകൃതി, പ്രാദേശിക ചരി..
Karuppum Veluppum
'ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പേരില്‍ കുന്നംകുളത്ത് ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയവുമായി എന്നെ സമീപിച്ചവരുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളല്ല, ഞാന്‍ സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് എന്ന സത്യം എനിക്കുപോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. എല്ലാം കോരപ്പാപ്പന്റെ ഓരോ കളികള്‍!' പൊതുവായനയില്‍നിന്ന് നമുക്ക് നഷ്ടപ്..
Kathaparisarangal
Book By Lipin Poulose പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിന്‍റെ കഥകളെക്കുറിച്ചുള്ള ഒരു പഠനമാണിത്. കേരളീയ പശ്ചാത്തലത്തില്‍ സദാചാരത്തിന്‍റേയും സാന്മാര്‍ഗ്ഗികബോധത്തിന്‍റെയും അടരുകളിലേക്കുള്ള ഒരന്വേഷണം. മാറുന്ന സദാചാരസങ്കല്പം, ഉണ്ണിയുടെ കഥകളിലെ ദളിത് വായന, പാരിസ്ഥിതിക വായന, പുരുഷാധിപത്യ പ്രവണതകള്‍ തുടങ്ങിയ ലേഖനങ്ങള്‍. മതബോധവും പാപവിചാരങ്ങളും ലൈംഗികചിന്തകളും..
Kathayude Bahuswaratha
Book by Dr.Reeja V. , മലയാള കഥയുടെ ലക്ഷണയുക്തമായ ചരിത്രം വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരില്‍ നിന്നു തുടങ്ങുന്നു. പ്രെഫ.കെ.പി.ശങ്കരന്‍. പ്രെഫ.സാവിത്രിലക്ഷ്മണന്‍, ഡോ.വത്സലന്‍ വാതുശ്ശേരി എന്നിങ്ങനെ പ്രമുഖരായ എഴുത്തുകാര്‍ രൂപഘടനയിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന, കഥയിലെ വ്യത്യസ്തകാലഘട്ടങ്ങളെ നിരൂപണം ചെയ്യുന്നു. സര്‍വ്വകലാശല വിദ്യാര്‍..
Keralam Anushtanakalakalude Swantham Naadu
Kerala: Anushtanakalakalude Swantham Naadu written by Dr Anilkumar Valiyaveetil , സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ട..
Keralam Engane Jeevikkunnu
Book By:Pavanan1967ല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട അവസരത്തില്‍ കേരളീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ ഈ പഠനം സജീവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഒരു പുനര ന്വേഷണത്തിന് മുതിരുമ്പോള്‍ കേരളീയ ജീവിതത്തിന്റെ അലകും പിടിയും തന്നെ മാറിക്കഴിഞ്ഞു എന്ന വസ്തുത നമ്മെ അത്ഭുത പ്പെടുത്തും. പവനന്‍ പോയ വഴിയിലൂടെ ..