Vandhyathayude Vazhiyile Kaivilakkukal
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Book By Dr. Santhamma Mathew
വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന് അറിവേകുന്ന കൃതി. നാല്പത്തിയാറ് വര്‍ഷത്തിലേറെയായി വന്ധ്യതാചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന അനുഗൃഹീതയായ ഒരു ഗൈനക്കോളജിസ്റ്റ് എഴുതിയ ഗ്രന്ഥം ലളിതമായ ഭാഷയില്‍ എഴുതിയിട്ടുള്ള ഈ പുസ്തകം പ്രശ്നബാധിതരായി ഉഴലുന്നവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രവുമല്ല ആശ്വാസവുമരുളുന്നു. കാരുണ്യത്തോടും ക്ഷമയോടും ഈശ്വരവിശ്വാസത്തോടും രോഗികളോടു പെരുമാറുന്ന ഒരു ഡോക്ടര്‍ യഥാര്‍ത്ഥത്തില്‍ ഒരു ദൈവപൂജ തന്നെയാണ് നിര്‍വ്വഹിക്കുന്നത് സുഗതകുമാരി