Health

Health
Sidebar
Grid View:
Rogasanthi
Rogasanthi
Quickview

Rogasanthi

₹200.00

A book by K.R. Ramakrishnan  ,  മനുഷ്യസമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പാടെ തകർക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം. രോഗപ്രത്യാഘാതങ്ങൾ, ഓരോ രോഗത്തിന്റെയും ചരിത്രവും ചികിത്സയും പ്രതിരോധവും പരിസ്ഥിതിപ്രശ്നങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിക്കുന്നു...

Samkramika Rogangal
Samkramika Rogangal
Quickview

Samkramika Rogangal

₹385.00

A book by K.R. Ramakrishnanകേരളീയരിൽ പൊതുവെ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ. രോഗപ്രതിരോധങ്ങൾക്കു അറിവ് പകരുന്ന ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രാമാണിക ഗ്രന്ഥം...

Schizophrenia Anubhavavum Visakalanavum
Schizophrenia Anubhavavum Visakalanavum
Quickview

Schizophrenia Anubhavavum Visakalanavum

₹85.00

Book by Dr. P.K. Sukumaranജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ സ്‌കിസോഫ്രീനിയ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അഭിശപ്തതയുടെ കുരിരുട്ടിലും പ്രകാശകിരണങ്ങള്‍ ചൊരിയാന്‍ നമുക്ക് കഴിയും, കഴിയണം. എത്ര ശക്തമായ രോഗമാണെങ്കിലും ആവശ്യമായ പിന്തുണയും ആധുനികമായ മരുന്നുകളെക്കൊണ്ടുള്ള ചികിത്സയും മനഃശാസ്ത്രപരവും സാമൂഹ്യവും ജോലിസംബന്ധവുമായ സഹായങ്ങളും നല്ല സമീപനങ്ങളു..

Sthreekalude Manasikaprasanangal
Sthreekalude Manasikaprasanangal
Quickview

Sthreekalude Manasikaprasanangal

₹105.00

Books By : Dr.P.K.Sukumaranസ്നേഹവും വൈകാരികസുരക്ഷിതത്വവും കാംക്ഷിക്കുന്ന പരമ്പരാഗത സ്ത്രീ. തുല്യതയും ക്ഷേമവും ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥ കൂടിയായ ആധുനിക സ്ത്രീ . പക്ഷെ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ രോഗാതുരമായ സാമൂഹികസാഹചര്യങ്ങൾ, എന്നിവ സ്ത്രീയെ ശാരീരികമാനസിക രോഗങ്ങളിലേക്ക്‌ നയിക്കുന്നു . സ്ത്രീസഹജ മാനസികപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി..

Thalavedhana - Apagradhanavum Chikithsayum
Thalavedhana - Apagradhanavum Chikithsayum
Quickview

Thalavedhana - Apagradhanavum Chikithsayum

₹130.00

BOOK BY DR P K SUKUMARAN അതിസങ്കീര്‍ണ്ണമായ ആരോഗ്യരംഗത്ത് തലവേദനയെകുറിച്ച് ഒരു ആധികാരികഗ്രന്ഥം. വെയില്‍കൊള്ളുമ്പോള്‍ വരുന്ന തലവേദനമുതല്‍ മനുഷ്യര്‍ അനുഭവി ക്കുന്നതില്‍ ഏറ്റവും കഠി നമായ ഇടിവെട്ട് തലവേദന വരെയുള്ള നൂറ്റമ്പതോളം തലവേദലകളെ ശാസ്ത്രീയ മായി അപഗ്രഥിക്കുന്ന കൃതി...

Vandhyathayude Vazhiyile Kaivilakkukal
Vandhyathayude Vazhiyile Kaivilakkukal
Quickview

Vandhyathayude Vazhiyile Kaivilakkukal

₹165.00

Book By Dr. Santhamma Mathew വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന്..

Vardhakyathe Akattuka
Vardhakyathe Akattuka
Quickview

Vardhakyathe Akattuka

₹105.00

Vardhakyathe Akattuka Written by Prof: P A Varghese  ,  വാർദ്ധക്യം ഒരു ശാപമായി കണക്കാക്കുന്ന വർത്തമാനകാലത്തിൽ ജീവിതത്തെ എങ്ങനെ അനുഗ്രഹമാക്കാം എന്ന് ഉദ്ബോദിപ്പിക്കുന്ന വിലപ്പെട്ട പുസ്തകം. ശീലങ്ങളിൽ വരുത്തേണ്ട മാറ്റം, ഭക്ഷണക്രമം, ചിട്ട, ആരോഗ്യപരിപാലനം, വ്യായാമം, അഭിരുചി, ലൈന്ഗീകത ലൈഗികത, മരുന്ന് തുടങ്ങിയ അടിസ്ഥാനഘടകങ്ങളെ വിലയിരുത്തുന്ന..

Vishadhonmadha Jeevitham -  BIPOLAR
Vishadhonmadha Jeevitham -  BIPOLAR
Quickview

Vishadhonmadha Jeevitham - BIPOLAR

₹140.00

BOOK BY DR: P K SUKUMARANവര്‍ത്തമാനകാലത്തിന്റെ ഇടനാഴികയില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍, തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില്‍ ആകെ അവശ..

Yoga Kuttikalkku
Yoga Kuttikalkku
Yoga Kuttikalkku
Quickview

Yoga Kuttikalkku

₹120.00

Yoga Kuttikalkku written by Suman Jobi Joseph , ആസനപ്രണായമങ്ങളിലൂടെ എനർജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തിൽ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ..

Yoga-Arogyavum Manassanthiyum
Yoga-Arogyavum Manassanthiyum
Quickview

Yoga-Arogyavum Manassanthiyum

₹125.00

Yoga-Arogyavum Manassanthiyum Written by Yogacharya M R Balachandran  ,  ആരോഗ്യത്തിന്റെ അന്തസ്സത്ത മനസ്സിന്റെ ശക്തിയാണ്. ജീവന്റെ മന്ത്രം യോഗയിലൂടെ സാർത്ഥമാകുമെന്ന് ഭാരതീയ യോഗാചാര്യന്മാർ ആദികാലം മുതൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. യോഗാസനങ്ങളിലൂടെ ആരോഗ്യവും മനസ്സും ജീവിതവും സ്വസ്ഥമാക്കാമെന്നും കർമശേഷിയുടെ പുതിയ തലങ്ങൾ കണ്ടെത്താമെന്നും അനുശാസിക്..

Showing 11 to 20 of 20 (2 Pages)