Ithu ente Pourathwam

Ithu ente Pourathwam

₹150.00
Author:
Category: Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596222
Page(s): 114
Binding: PB
Weight: 150.00 g
Availability: In Stock

Book Description

ഇത് എന്റെ പൗരത്വം

രാജീവൻ കെ.കെ.

ന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ

പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്

ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ

കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ.

പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും

നന്മയും സ്‌നേഹവും കരുണയും സൂക്ഷിക്കുന്ന ഒരു യുവാവിന്റെ കഥ

കൂടിയാണിത്. ആത്മകഥാപരമായ മികവുറ്റ രചന.

Write a review

Note: HTML is not translated!
    Bad           Good
Captcha