Jalabhramangalil Njan
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Novel by Dr.M.A.Sidhique
തുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. അതൊരു അതിര്‍ത്തിഗ്രാമമാണ്. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുമ്പോള്‍ ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. ആ അണക്കെട്ടിനെ നോവലിസ്റ്റ് വിളിക്കുന്നത് മനയഞ്ചാടി എന്നാണ്. വര്‍ത്തമാനകാലത്ത് കേരളീയ ജീവിതത്തില്‍ വന്നു പതിച്ച ഈ ജലവിഭ്രാന്തിയുടെ നിഴലിനെ ആഖ്യാനിക്കുവാനും വ്യാഖ്യാനിക്കുവാനും ശ്രമിക്കുകയാണ് എഴുത്തുകാരന്. പൊരുതുന്ന ഈ അണക്കെട്ടിന്റെ ഗ്രഹനില കണ്ടെത്താന്‍ നോവലിസ്റ്റ്പുതിയആഖ്യാനതലംസൃഷ്ടിക്കുന്നു എന്നതാണ് ഈ നോവലിന്റെ പുതുമ. എന്തുകൊണ്ടും എഴുത്തുകാരന് അതില്‍ ഏറെ അഭിമാനിക്കാന്‍ വഴിയുണ്ട്. എല്ലാ നിലയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു നോവല്‍.
