MANUSHYANU ORU AAMUKHAM

MANUSHYANU ORU AAMUKHAM

₹399.00
Category: Novels
Publisher: D_C_Books
ISBN: 9788183226592
Page(s): 200
Weight: 400.00 g
Availability: Out Of Stock

Book Description

Book by SUBHASH CHANDRAN

അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്കു ഒരു ആമുഖം . ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചഹേലവിട്ടു തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളി ജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ . ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസ്സിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുക കൂടിയാണിത് .

Write a review

Note: HTML is not translated!
    Bad           Good
Captcha