Norbuling

Norbuling

₹115.00
Category: Novels
Publisher: Green-Books
ISBN: 9788184230673
Page(s): 229
Weight: 265.00 g
Availability: In Stock

Book Description

Travalogue By G Balachandran

ഭൂട്ടാന്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മക ഭാഷയില്‍ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രന്‍. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോര്‍ബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്‌നേഹവിദ്വേഷങ്ങളെയും ബാലചന്ദ്രന്‍ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യസുന്ദരമായ ശൈലിയില്‍ അനാവരണം ചെയ്യുന്നു. ഓരോ അനുഭവവും മാനസസരസ്സില്‍ തെളിഞ്ഞു നില്ക്കുന്ന മഞ്ഞുചന്ദ്രനെപ്പോലെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha