PWD 1103 Kakkathuruthu
₹175.00
Author: M K Subramanian
Category: Novels, New Book
Publisher: Gmotivation
ISBN: 9789390429554
Page(s): 136
Weight: 250.00 g
Availability: In Stock
Get Amazon eBook
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
PWD 1103കാക്കത്തുരുത്ത്
എം.കെ. സുബ്രഹ്മണ്യൻ
തിരുവിതാംകൂറിന്റെഅതിർത്തിപ്രദേശമായകാക്കത്തുരുത്തിന്റെകഥപറയുന്നഈനോവൽഒരുദേശത്തിന്റെചരിത്രമായിമാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെകടന്നുവന്നമനുഷ്യരുംജീവജാലങ്ങളുംഈചരിത്രത്തിന്റെഏടുകളിൽമായാതെകിടക്കുന്നു.
''അനാദിയായകാലത്തിന്റെഏതോഅറ്റത്ത്രൂപംകൊണ്ടഒരുഅജ്ഞാതഭൂഖണ്ഡംപോലെഇരുൾമൂടിനിൽക്കുന്നഒരുദേശമാണ്കാക്കത്തുരുത്ത്.
തിരസ്കൃതരുംപാർശ്വവല്കരിക്കപ്പെട്ടവരുമായകീഴാളജന്മങ്ങൾപിറവികൊള്ളുകയുംപിടഞ്ഞുമരിക്കുകയുംചെയ്യുന്നഒരുഅഗ്നിസ്ഥലി.
പട്ടിണിയുംദാരിദ്ര്യവുംരോഗവുംകണ്ണീർമേഘമായിപെയ്തൊഴിയുന്നമനുഷ്യരുടെദുഃഖഭൂമി. വിശപ്പിന്റെനിലവിളികളുംകാക്കകളുടെകരച്ചിലുംചേർന്ന്സൃഷ്ടിക്കുന്നപാരുഷ്യത്തിന്റെസംഗീതമാണ്ഈദേശത്തിന്റെആന്തരസംഗീതം,
നോവലിന്റെയും.''