Ranthal

Ranthal

₹115.00
Category: Novels, Gmotivation
Publisher: Gmotivation
ISBN: 9789387357761
Page(s): 98
Weight: 100.00 g
Availability: In Stock

Book Description

Book by Sreenath Sreenivasan ,

 കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം. നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ. ജീവിതം ഇരുട്ടിലൂടെയുള്ള ഒരു യാത്രയാണ്. ഗൃഹാതുരമായ ഒരു കലാപ്രണയത്തിന്റെ കഥ പറയുന്ന നോവൽ. അകലെ വെളിച്ചമുണ്ടാകും എന്ന് ഓർമിപ്പിക്കുന്ന റാന്തൽ.

Write a review

Note: HTML is not translated!
    Bad           Good
Captcha