Paalipoya Kalapangal

Paalipoya Kalapangal

₹100.00
Category: Stories, Gmotivation
Publisher: Gmotivation
ISBN: 9789386120335
Page(s): 96
Weight: 120.00 g
Availability: Out Of Stock

Book Description

A Book by, VASUDEVAN CHERPU  ,  

നമ്മൾ കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെയാണ്, തിരിഞ്ഞു നിന്ന് ഇതും നിങ്ങള്‍ കാണേണ്ടതാണെന്ന് കഥാകാരന്‍ നമ്മോടു പറയുന്ന കഥകള്‍. അപ്പോഴാണ് നമ്മള്‍ കണ്ടതൊന്നും കാഴ്ചയായിരുന്നില്ലെന്നും ഒരാവൃത്തി കൂടി അതിലൂടെ വീണ്ടും നടക്കണമെന്നും നമ്മള്‍ ചിന്തിച്ചുപോകുന്നത്. വലുതാവുംതോറും നമ്മള്‍ കാണുന്ന കാഴ്ചകള്‍ ചെറുതായി കാണരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇക്കഥകള്‍. എളിമയോടെ, നമ്മുടെ അടുത്തുവന്ന് ഒട്ടും കൗശലം കൂടാതെ, കൗശലം നിറഞ്ഞ ലോകത്തേക്കു നമ്മെ തള്ളിയിട്ട് കഥകളിലെ അയാള്‍ ഊറിച്ചിരിക്കുന്നു. നമ്മോട് ഈ കഥകള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരിക്കുന്നു!

 - പ്രിയനന്ദനന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha