- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Stories
Kannadiyil Kanathathu
Author:Sreekrishnapuram Krishnankuttyകണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്‌കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാട..
Kathamazhavandikal
Book By K V Chidambaramകഥ കാര്യമായും കാര്യം കഥയായും കൂടുവിട്ടു കൂടുമാറുന്ന മായാജാലമാണ് ഈ കഥമഴവണ്ടികളിലുടനീളം. തീവണ്ടി യാത്രകളുടെ രസവും വിരസവും കാച്ചിക്കുറുക്കിപ്പറയുന്ന യാത്രാനുഭവങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ട്രെയിന്‍ യാത്രകള്‍ ഇരുപത്തിയൊന്നിലേക്ക് എങ്ങനെയാണ് ട്രാക്ക് മാറിയതെന്നും ഈ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തില്‍ നിന്നു വര്‍ത്ത..
Kolangal
A Story by Sankaranarayanan Malappuram , മിനിക്കഥകൾ ജീവിതത്തെ വിവരിക്കുന്നില്ലല്ലോ. അത് ജീവിതത്തെ നിർവ്വചിക്കുകയോ, വ്യാഖ്യാനിക്കുകയോ സംഗ്രഹിക്കുകയോ മാത്രം ചെയ്യുന്നു. മിനിക്കഥകൾ കൂടുതൽ അടുത്ത് നിൽക്കുന്നത് കവിതയോടാണ് എന്ന് തോന്നുന്നു. പക്ഷെ സാമൂഹ്യ വിമർശനത്തിന്റെ നല്ലൊരു മീഡിയമാണ് ഹ്രസ്വ കഥാരചനകൾ. അവ ഏറുപടക്കം പോലെയാണ്. കൊള്ളേണ്ടിടത്തു ചെന്ന് ..
Kolli
Book By P Valsala , കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി ഈ കഥകളില്‍ വിരിഞ്ഞു നില്‍ക്കുന്നു. അവിടെ കാട്ടുപന്നികളെ ഉറക്കമിളച്ചിരുന്ന് പ്രതിരോധിക്കുന്ന ഗൃഹനാഥനുണ്ട്. വീട്ടമ്മയാകട്ടെ അടുക്കളയിലെ തീവെളിച്ചത്തില്‍ വിരിഞ്ഞു..
Komarangal
Book by Krishnan P Konnanchery , മലയാളിക്ക് ചിരപരിചിതമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ കഥകള്‍. സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയില്‍ പ്രതിഫലിക്കുന്നവര്‍. ഹാസ്യത്തിന്‍റെ പരിവേഷത്തോടെ അനീതിക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നു കഥാകാരന്‍. അവിടെ പരിസ്ഥിതിബോധവും കുടുംബജീവിതവും പ്രണയവും വിരിയുന്നു. വാലാണ് പ്രധാനം, അഡോപ്ഷന്‍, നേര്‍..
Kudumba Museum
Author:U.K.Kumaranവടിവൊത്തൊരു കഥയെഴുതാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക? ആത്മഹത്യകള്‍ പെരുകി വരുന്ന കാലം. സങ്കീര്‍ണ്ണതകളുടെ നൂറായിരം കാണാച്ചരടുകള്‍. ജീവിതം നേര്‍ക്കാഴ്ചകളില്‍ നിന്ന് അനുദിനം അന്യമാവുകയാണ്. യു.കെ. കുമാരന്റെ ഏറ്റവും പുതിയ 14 കഥകളുടെ സമാഹാരം...
Kumarakath oru Pesaha
A book by Jayanth Kamicheril. , ജയന്ത് കാമിച്ചേരിയുടെ കഥകളുടെ ലോകം കുട്ടനാട്ടിലെ ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ കുമരകമാണ് - അതിന്റെ ശുദ്ധഗ്രാമീണമായ ഉള്ളറകള്‍. അവിടത്തെ സരസരും രസികരുമായ നാടന്‍ മനുഷ്യരാണ് ഈ കഥകളിലെ ആരെയും കൂസാത്ത കഥാപാത്രങ്ങള്‍. അവരുടെ ചെറിയ ലോകത്തിലെ കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങളുടെ ചരിതങ്ങളാണ് ജീവിതത്തില്‍ നിന്ന് നേരിട്ട് പക..
Kunnukal Puzhakal
Book by Ambikasudhan Mangadഎന്തൊക്കെയാണ് നമുക്കു നഷ്ടമാകുന്നത്: കുടുംബം, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍.... ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്..
Kunthirikkathinte Manamulla Divasam
Author:Babu Kuzhimattamനാടിന്റെ പരിണാമദശകളോരോന്നും ഹൃദയത്തില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന ബാബുവിന്റെ കഥാഭൂമിയില്‍ ശൂന്യസ്ഥലികള്‍ക്കോ പാഴ്മരങ്ങള്‍ക്കോ ഇടമില്ല. കുഴിമറ്റത്തുകാരനായ ഒരു സാധാരണ നസ്രാണിയുടെ കുമ്പസാരമാണ് ഈ കഥകള്‍...
Madanakamarajan Kathakal
പുനരാഖ്യാനം - ഡോ. പ്രിയദർശൻലാൽ കഥ വില. 145.00 കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകൾ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജൻ കഥകൾ കുട്ടികളെയും മുതിർന്നവരേ..




















