Stories

Stories
Grid View:
Out Of Stock
Quickview

Manushyan Enna Sahjeevi

₹70.00

Book By Beniyaminമനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്കളിലൂടെ ഏവരെയും വിസ്മയിപ്പിച്ച ബെന്യാമിന്റെ തൂലികയില്‍ നിന്നും കവിതയോളം ചെല്ലുന്ന ധ്വനിസാന്ദ്രതയുള്ള കുറുംകഥകളുടെ സമാഹാരം. ഇ.സുധാകരന്റെ ചിത്രങ്ങളോടൊപ്പം...

-50%
Quickview

Maranaparyantham

₹30.00 ₹60.00

Author:P.Mohananപ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു...

Quickview

Marangalil Manju Peyyumbol

₹100.00

മരങ്ങളിൽ മഞ്ഞു പെയ്യുമ്പോൾനജാ ഹുസൈൻകുറഞ്ഞ വാക്കുകളാൽ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചുതരുകയാണ് നജയുടെ കഥകൾ. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാകഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നുംപെറുക്കിയെടുത്ത ശംഖുകൾ പോലെയാണ്. ചെവിയോർത്താൽജീവിതത്തിന്റെ കടലിരമ്പം കേൾക്കാം.മോബിൻ മോഹൻകഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്ക്. ..

Quickview

Mararikkulam Models

₹190.00

A Book By Gauthaman  ,  സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം...

Quickview

Mazhanomparangal

₹215.00

Book by Aji Kamal പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍..

Quickview

Mazhanoolukal

₹145.00

നിഹാരികനര്‍മ്മവും ഇടയ്ക്കല്‍പം ആക്ഷേപഹാസ്യവും ആണ് മഴനൂലുകളുടെ വായനാസുഖത്തിന്‍റെ മുഖ്യരഹസ്യം. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ ഇവരെല്ലാം കടന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആഖ്യാനത്തില്‍ ലിബിന്‍ കൈവിടാതെ സൂക്ഷിക്കുന്ന നര്‍മ്മം ബന്ധങ്ങള്‍ക്ക് കവചമാവുന്നു. ആരെയും മുറിവേല്‍പ്പിക്കാതെ എല്ലാത്തിനെയും നര്‍മ്മ രസികതയോടെ കാണുന്ന എഴുത്തുകാരന്‍റെ സ..

Out Of Stock
Quickview

Mazhavilvarnangal

₹95.00

Mazhavilvarnangal (Story) by Subi Susan  , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..

Out Of Stock
Quickview

Meghavarnane Kathu

₹140.00

A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...

Out Of Stock
Quickview

Mohajwala

₹85.00

Author:Priya A.Sഇരുപതുകളിലും മുപ്പതുകളിലും വിഹരിക്കുന്ന ഒരു കൂട്ടം സ്ത്രീ എഴുത്തുകാരികള്‍ സ്ത്രീയുടെ ആത്മസത്തയിലേക്ക് വെളിച്ചം വീശുന്നു. പുരുഷകേന്ദ്രീകൃതമായ ലൈംഗികതയിലും ലാവണ്യബോധത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുന്നു. പറയാനുള്ള വിലക്കുകളെ അതിജീവിച്ചു കൊണ്ട് സ്വന്തം ആത്മാവിന്റെ സ്വരം കേള്‍പ്പിക്കുന്ന ഇതിലെ കഥകള്‍...

2-3 Days
Quickview

Moonnamathe Nagaram

₹60.00

Stories By K.M.Abbasഅറബി സംസാരിക്കുന്ന നഗരപശ്ചാത്തലങ്ങളും അവിടങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സമസ്യകളും ആധുനികാനന്തര ജീവിത ത്തിന്റെ വിഹ്വലതകളും മൊത്തത്തില്‍ ജീവിതം സമ്മാനിക്കുന്ന ദുരന്തബോധ ത്തിന്റെ കാലൊച്ചകളുമാണ് ഈ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്...

Showing 81 to 90 of 130 (13 Pages)