- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
World Classics
Tunisiayile Pennungal
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. പാരീസിൽ തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാ..
Uncle Toms Cabin
ഹാരിയറ്റ് ബീച്ചർ സ്റ്റോവ്‌വിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്‌തോഭജനകവുമായ ശൈലിയിൽ അനാവരണം ചെയ്ത ഈ കൃതി അമേരിക്കൻ ഐക്യനാടുകള..
Uthirnnuveena Moonnu Akasappazhangal
ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ അനുഭവത്തിലൂടെ ചിത്രീകരിക്കുന്ന മനോഹരമായ നോവല്‍. കഥയ..
Vazhiyora kafeyile Penkutty
നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള്‍ നിറഞ്ഞ ബൊഹീലിയന്‍ കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴിയോരക്കഫേയിലെ പെണ്‍ക്കുട്ടിക്ക് നിദാനമായ പാരീസിന്റെ ആകാശം എത്രയോ മാറിമറിഞ്ഞു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്‍മ്മകള്‍ക്കും മരണമില്ലല്ലോ. പ്രണയത്തിന്..
Veendum Lajjikkunnu
Author:Thaslima Nasrin - Translated by MKN Pottiലജ്ജാകരമായ ഒരവസ്ഥയില്ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല് ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപച..
Vella Puthappikkunnavar
യുദ്ധവും വംശീയ വെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവർഗീയതയും നരകതുല്യമാക്കി മാറ്റിയ സമകാലിക ഇറാഖിലെ ജവാദ് കാസിം എന്ന കലാകാരന്റെ ദുരന്തകഥയാണിത്. ബാഗ്ദാദിലെ കാസിമിയ്യയിൽ മൃതദേഹങ്ങൾ കുളിപ്പിച്ച് വെള്ള പുതപ്പിക്കുന്ന തൊഴിൽ പാരമ്പര്യമായി ചെയ്യുന്ന ശിയാ കുടുംബത്തിലെ യുദ്ധം ബാക്കി വെച്ച ഒരേയൊരു ആൺതരിയാണയാൾ. എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിട്ടു..
Vicharana
നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി...
Viplavathil Viplavam
Viplavathil Viplavam? written by Regis Debray Transilation : Prabha R Chatterjiസോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ റെജി ദെബ്രെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രേഖയാണ് ഈ പുസ്തകംഇടതുപക്ഷ വീക്ഷണങ്ങള്‍ക്കും മാവോയിസം ഉള്‍പ്പെടെയ..
Vranitha Palayanangal
സിറിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സമര്‍ യസ്‌ബെക്. സിറിയയുടെ കലാപാന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് എഴുതിയ അനുഭവസാക്ഷ്യം. സ്വന്തം പ്രജകളെ ബോംബിട്ടു കൊല്ലുന്ന ഒരു രാജ്യത്തെക്കുറിച്ച് ആര്‍ക്കും സങ്കല്പിക്കാന്‍പോലും കഴിയില്ല. ഒരു ജനാധിപത്യവിപ്ലവത്തെ മതതീവ്രവാദമാക്കി മാറ്റുന്ന രാസക്രിയയാണ് സിറിയയില്‍ നടക്കുന്നത്. അതിദാരുണമായ അനേകം ദൃശ്യങ്ങള്‍. ഭാവന..
Yudhabhoomiyile Sthreeporalikal
സ്ത്രീ മാതാവാണ്. അവള്‍ ജീവന്‍ നല്‍കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവര്‍ക്കെങ്ങനെ മറ്റൊരു ജീവന്‍ കവര്‍ന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കദനകഥകള്‍കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നില്‍ക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു. ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞ് എപ്പോഴും മുഖം മിനുക്കി നടക്..




















