World Classics

Grid View:
Quickview

Oru Santhushta Maranam

₹150.00

കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന്‍ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നുവിവ : തോമസ് ജോർജ് ശാന്തിനഗർ..

Quickview

Padakkappal

₹575.00

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ നാല്പത് വര്‍ഷങ്ങളിലൂടെ ഒരു യാത്ര. ആ നാല് പതിറ്റാണ്ടുകളില്‍ ചൈനയില്‍ നടന്ന, മഹത്തായ മുന്നേറ്റം, സാംസ്‌കാരിക വിപ്ലവം, വിയറ്റ്‌നാം യുദ്ധം, ഭൂപരിഷ്‌കരണം, പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി അനേകം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വാലി എന്ന് പേരുള്ള ഒരു സാങ്കല്പിക പട്ടണത്തിന്റെ കഥ. ഇതെല്ലാം അനുഭവങ്ങളാക്കി ജീവിതം മുന്നോട്ടും ..

Quickview

Parayan Bakkivecha Karyangal

₹370.00

വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു മഴവില്ല് പോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ട്ടങ്ങൾക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു..

Quickview

Pathanam

₹155.00

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില്‍ വിചാരണയ്‌ക..

Quickview

Pradhama Manushyan

₹260.00

ആല്‍ബെര്‍ കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന്‍ കാമുവിന്റെ മരണ സമയത്ത് പൂര്‍ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല്‍ ആണ്‌ ഈകൃതി പ്രസദ്ധീകൃതമായത്  വിവർത്തനം : പ്രഭാ ആര്‍. ചാറ്റര്‍ജി..

Quickview

Prakshobakari - The Rebel

₹280.00

Book by, ALBERT CAMUViva : Thomas George Santhinagar  ,   മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട് കുതിക്കുന്നതുമായ ഒരു യാത്രാ പഥത്തിലാണ് എന്ന ആശയത്തെ കാമു എതിർക്കുന്നു. ചരിത്രനിർമ്മിതി എന്നപേരിൽ നടന്നിരുന്ന വിപ്ലവങ്ങളുടെ കാലത്..

Quickview

Pranayalekhanangal

₹430.00

കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള അനര്‍ഘനിമിഷങ്ങള്‍ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സ..

Quickview

Rajyadrohi

₹355.00

Book by: Yaspalക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌ക്കരണത്തിന്റെ വ..

Out Of Stock
Quickview

Raktham

₹70.00

Book By : Sunil Gangopadhyayaഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും പ്രണയത്തിന് മോചനമില്ലെന്നുള്ള ഒരു ..

Quickview

Randu Hussarukal

₹160.00

പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ പി ബാലചന്ദ്രൻ..

Showing 61 to 70 of 91 (10 Pages)