101 Hraswanubhavangal

101 Hraswanubhavangal

₹430.00
Author:
Category: Essays / Studies, Gmotivation
Publisher: Gmotivation
ISBN: 9789387357549
Page(s): 366
Weight: 400.00 g
Availability: Out Of Stock

Book Description

Book by S V Vijayan

ഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും. ചിന്തകനായ ഒരെഴുത്തുകാരന്റെ ഉപഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00