Aa Kannukal

Aa Kannukal

₹125.00
Author:
Category: Gmotivation, Crime Novels
Publisher: Gmotivation
ISBN: 9789390429721
Page(s): 96
Weight: 120.00 g
Availability: In Stock
eBook Link:

Book Description

Book By Arun A K , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്‌നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്‌വെയര്‍ കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്‌കരുണമായാണ് അയാള്‍ ഇല്ലാതാക്കിയത്. സ്വാതിയുടെ കൊലപാതകത്തിന്റെ ചുരുള്‍ വിടര്‍ത്തുന്ന അരുണ്‍ എന്ന സാധാരണക്കാരന്റെ വഴികള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00