Dostoyevski - Jeevitham Kathukal

Dostoyevski - Jeevitham Kathukal

₹135.00
Author:
Category: Auto Biography, Translations
Translator: Dr Munjinadu Padmakumar
Publisher: Green-Books
Language: Malayalam
ISBN: 9788184232899
Page(s): 112
Binding: PB
Weight: 150.00 g
Availability: In Stock
Tags: Dostoyevsky

Book Description

Book by Dr.Munjinad Padmakumar

ഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്ത്യെവ്സ്കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാര‌ന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന് ദസ്തയെവ്സ്കിയുടെ കൃതികള്‍ സക്ഷ്യം വെയ്ക്കാം. മ്അനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ ജീവിത സംഗ്രഹം തന്നെ ഉദാത്തമായ സാഹിത്യകൃതിയായ് മാറുന്നു. ദസ്തവെവ്സ്കി എന്ന പ്രതിഭയുടെ കയ്യൊപ്പു ചേര്‍ന്ന കത്തുകള്‍ ഈ ജീവ ചരിത്രത്തെ അനുപമചാരുത യിലേക്കുയര്‍ത്തുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00