Keralam Engane Jeevikkunnu

Keralam Engane Jeevikkunnu

₹100.00
Author:
Category: Essays / Studies
Publisher: Green-Books
ISBN: 9798184230764
Page(s): 100
Weight: 200.00 g
Availability: Out Of Stock

Book Description

Book By:Pavanan

1967ല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട അവസരത്തില്‍ കേരളീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ ഈ പഠനം സജീവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഒരു പുനര ന്വേഷണത്തിന് മുതിരുമ്പോള്‍ കേരളീയ ജീവിതത്തിന്റെ അലകും പിടിയും തന്നെ മാറിക്കഴിഞ്ഞു എന്ന വസ്തുത നമ്മെ അത്ഭുത പ്പെടുത്തും. പവനന്‍ പോയ വഴിയിലൂടെ സഞ്ചരിച്ച എം.സുചിത്രയുടെ 'കേരളം ഇങ്ങനെ ജീവിക്കുന്നു', സി.ആര്‍.നീലകണ്ഠന്റെ 'കേരളം എങ്ങനെ ജീവിക്കുന്നു' എന്നീ പഠനങ്ങള്‍ ഈ ദിശയിലേക്കു പുതിയ വെളിച്ചം ചൊരിയുന്നു. ഈ പുസ്തകത്തിന് ഇ.എം.എസ്സും ഡോ. സുകുമാര്‍ അഴീക്കോടും എഴുതിയ അവതാരികകള്‍ പുസ്തകത്തിന്റെ ഗൗരവവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു.  


Write a review

Note: HTML is not translated!
    Bad           Good
Captcha