Mamoolukale dhikkaricha penkutty

Mamoolukale dhikkaricha penkutty

₹245.00
Author:
Category: Novels, Modern World Literature, New Book
Publisher: Green books
ISBN: 9789390429424
Page(s): 200
Weight: 250.00 g
Availability: In Stock

Book Description

മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി 

(A STRANGE WOMAN)
ലൈല എൽബിൽ 
വിവർത്തനം : രാമാമേനോൻ 


നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ.  അവർക്കിടയിൽ സ്വതന്ത്രമായ അസ്തിത്വം നിലനിർത്താൻ ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. സ്ത്രീകൾക്കും രാഷ്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടർക്കി ഫെമിനിസ്റ്റ് നോവൽ. ടർക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും നേർക്കാഴ്ചയാണ് ഈ നോവൽ. 

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00