Novels

Novels
Grid View:
Quickview

Pharma Market

₹150.00

ഫാർമ മാർക്കറ്റ് ' ടി.കെ.സങ്കരനാരയണന്‍റെ മാസ്റ്റര്‍പീസ്‌ രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകും പോലെ അനായാസേനയുള്ള ശൈലി. ഗ്രാമീണ നിഷ്കളങ്കതയില്‍ വളര്‍ന്ന ഒരു അഗ്രഹാര പെൺകുട്ടിക്ക് എവിടെയാണ് വഴിതെറ്റുന്നത് ? ഈ ലോകത്തിൻറെ ചതിയും വഞ്ചനയുമറിയാത്ത മഹാലക്ഷ്മി അവസാനം എവിടെയാവും എത്തിപ്പെട്ടിരിക്കുക?..

Out Of Stock
Quickview

Pieta

₹155.00

A Book by HONEY BHASKARAN - Author of Udal RashtreeyamA Book by HONEY BHASKARAN - Author of Udal Rashtreeyam വരകളുടേയും വര്‍ണ്ണങ്ങളുടേയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നു കൂടിയുണ്ടായിരുന്നു, "സാറ"- പ്രണ..

Out Of Stock
Quickview

Pirisam

₹135.00

Book By Mohamed Thrissur പിരിശമെന്നാല്‍ സ്നേഹം എന്ന് അര്‍ത്ഥം. നിറഞ്ഞ നിലാവിന്‍റെ സ്നിഗ്ധത മുറ്റിയ രണ്ട് നോവലെറ്റുകള്‍. മതത്തിനും ജാതിക്കും അതീതമായ സ്നേഹത്തിന്‍റെ തെളിനീരുറവകള്‍ ഒഴുകുന്ന മൃദുമന്ത്രണങ്ങള്‍. ആര്യങ്കാവ് മനയിലെ ആര്യ ആരിഫയാകുന്നതും കുട്ടിആലിയെ വിവാഹം കഴിക്കുന്നതും നമ്പൂതിരി ഇല്ലവും കുട്ടിആലിയുടെ കുടുംബവും ഒന്നിക്കുന്നതും മനുഷ്യര്‍ തീര്‍..

Quickview

Pokkuveyil Chuvappu

₹95.00

രാഷ്ട്രീയത്തിന്റെ സർഗ്ഗാത്മകതകളെക്കുറിച്ച് സന്ദേഹിക്കുന്ന പോക്കുവെയിൽ ചുവപ്പ്, പുതിയ കാലത്തിന്റെ കാരുണ്യരാഹിത്യം വിചാരണചെയ്യുന്ന തമാശക്കളി,ഈ അന്ധകാരത്തിലും ഇത്തിരി വെട്ടമുണ്ടെന്നു ഉറപ്പാക്കുന്ന പാവപ്പെട്ടവരുടെ സ്കൊളാരി എന്നീ മൂന്നു ശക്തമായ ലഘുനോവലുകൾ..

Quickview

Pranayalekhanangal

₹430.00

കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള അനര്‍ഘനിമിഷങ്ങള്‍ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സ..

Out Of Stock
Quickview

Pratheekshakalkkappuram

₹115.00

Pratheekshakalkkappuram written by Archana Unnikrishnan , പ്രണയത്തിന്റെ അപൂർവഴികളിൽ ആത്മത്യാഗത്തിന്റെ ചിറകുകൾ നൽകിയ അർച്ചന. പിനീട് ദാമ്പത്യത്തിന്റെ കെട്ടുപാടുകളിൽ അലയേണ്ടിവന്നപ്പോൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ അലയൊലികൾ. പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി അവൾ...

Quickview

Prathiroopam

₹85.00

Book by V.S.Rajeevവന്യമായ ഓര്‍മ്മകളില്‍ തെളിയുന്ന ജീവിതത്തിന്റെ മുഴക്കങ്ങള്‍.അധികാരത്തി ന്റെയും ഫണാധിപത്യത്തിന്റെയും ഇടയില്‍ ഞെരുങ്ങി പിടയുന്ന ഹതഭാഗ്യര്‍. അന്ത്യകാ ലത്ത്, നേടിയതെന്ത് എന്ന് സ്വയം ചോദിക്കുന്നവരുടെ അമ്പരപ്പുകള്‍, മറവിരോഗത്തിന്റെ ആത്മസഞ്ചാരങ്ങളിലൂടെ ജീവീതത്തെ ഭ്രമാത്മകമായി ആവിഷ്‌കരിച്ച നോവല്‍...

Quickview

Priyappetta Leo

₹120.00

A book about Leo Tolstoyലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളും അതിക്രൂരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുള്ളപ്പോള്‍, എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ്. ഭര്‍ത്താവിന്‍റെ ദാരുണമരണത്തിന്‍റെ പഴി മുഴുവനും വന്നുവീണത് പത്നി സോഫിയയുടെ ചുമലില്‍. ഭാര്യ സോഫിയയും ശിഷ്യന്‍ ചെര്‍ത്ത്ക്കോവും ഇരുവ..

Quickview

Puppa

₹185.00

A Book by M. Sudhakaranവര്‍ണ്ണപ്രതീക്ഷയുടെ ചിത്രശലഭമാവാന്‍ വെമ്പുന്ന സമാധിദശയാണ് പ്യൂപ്പ. നോവലിന്റെ സമാധിയില്‍ നിന്ന് ഉയരുന്ന വെളുപ്പും കറുപ്പിും കലര്‍ന്ന സമകാലികാവസ്ഥയുടെ വിപര്യയങ്ങളാണ് പ്യൂപ്പയുടെ ഉള്ളടക്കം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ജീവിതവഴിയില്‍ വെച്ച് ഇടപഴകിയവരെല്ലാം ഇതില്‍ കഥാപാത്രങ്ങളീണ്. ഓര്‍മ്മച്ചെപ്പുകളില്‍ അടക്കിയ കാലബോധമ..

Quickview

Puravanjeriyile Kizhavan

₹65.00

A Novel by M. Kamarudheenപുറവഞ്ചേരിപ്പാടം എവിടെയാണ്? വിത്തും വിതയും കൃഷിയും ജീവിതസാഫല്യമായി കൊണ്ടു നടന്ന കണ്ടാരു, ജീവിതവും ആനന്ദവും സത്യവും കൃഷിയില്‍ സമര്‍പ്പിച്ച മനുഷ്യന്‍, കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ പ്രാണവ്യഥയോടെ നില്‍ക്കുന്നു. പുതിയ ലോകക്രമത്തിന്റെ കയ്യൂക്കിനു മുന്നില്‍ തകര്‍ന്നടിയുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഹൃദയസ്പര്‍ശിയ..

Showing 281 to 290 of 395 (40 Pages)