- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Novels
Orkkunnuvo En Krishnaye-Part 2
Author Raghunath Paleriജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. ഒരുപക്ഷേ ഈ നോവലിനെ ആകര്ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്...
Orkkunnuvo En Krishnaye-Part 3
A book by Raghunath Paleriഡോക്ടറുടെയും കൃഷ്ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു. അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂട..
Oru Divasam
Author:P Muralimohanകുട്ടിക്കഥകളെന്നാല്‍ രാജകുമാരന്മാരുടെയോ രാജകുമാരിമാരുടെയോ മന്ത്രവാദിനിയുടെയോ പറക്കുംതളികകളുടെയോ കഥകള്‍ മാത്രമല്ല. അതിലുപരി ദൈനംദിന ജീവിതത്തില്‍ നാം ഇടപഴകുകയും കണ്ടുമുട്ടുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥകള്‍ കൂടിയാണ്. എന്നും രാവിലെ ദിനപത്രവും വാരികകളും മാസികകളുമായി നമ്മുടെ വാതില്ക്കല്‍ മുട്ടിവിളിക്കുന്ന സമപ്രായക്കാരായ ചങ്ങാതിമാരി..
Oru Namboothirikkatha Pettammayum Pottammayum
Book by S.P. Namboothiriജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേർക്കാഴ്ചയാണ് ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും എന്ന നോവൽ. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു. എന്നാൽ കവ്യാത്മകമായ എഴുത്തുകാരന്റെ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പിയെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്..
Oru Pravasiyude Dairykurippukal
പുരുഷന്മാരുടെ പങ്കപ്പാടുകളാണ് ഗള്‍ഫ് കഥകളില്‍ അധികവും. എന്നാല്‍ ഇവിടെ മണലാരണ്യത്തില്‍ ജോലി നോക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ കഥയും ചേര്‍ത്തുവയ്ക്കുന്നു. പലപ്പോഴും ആരും കാണാതെ പോകുന്ന കഥകള്‍. അടക്കി വയ്ക്കുന്ന വികാര വിചാരങ്ങളുമായി അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. റെജിയുടെ മുന്‍കാല രചനകളില്‍ നിന്ന് 'പ്രവാസിയു..
Oru Scoutinte Aathmakatha
Book By Chandran Poochakkad ഡല്‍ഹിയിലേക്കുള്ള ഒരു സ്‌കൗട്ട് യാത്രയില്‍ ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയുടെ ലോകം പൊടുന്നനെ മാറിമറിയുകയാണ്. ഡല്‍ഹിയില്‍വെച്ച് അപ്രതീക്ഷ ഭാഗ്യങ്ങള്‍ അവനെ തേടിയെത്തുന്നു. എന്നാല്‍ നാട്ടിലേക്കുള്ള വഴിമധ്യേ ചമ്പല്‍ക്കാട്ടില്‍ വെച്ച് തീവണ്ടി കൊള്ളയടിക്കപ്പെടുന്നു. യാത്രക്കാരെല്ലാം നാട്ടിലേക്കു തിരിച്ചുപോയിട്ടു..
Oru Thakkali Krishikkarante Swapnangal
Written by : Rasheed Parakkalമരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന് എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള് അയാള്കഥ നിര്ത്തുകയും മരുഭൂമിയോട് വിടപറയുകയും ചെയ്യുന്നു. സുന്ദരനായ ഗള്ഫ് സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്ന..
Oru Yathrayude Thudakkam
പ്രണയത്തിന്‍റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്‍ണചന്ദ്രന്‍ ഉദിച്ചെത്തിയാല്‍ കാമുകനെ മുഴുവനും ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്‍ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്‍റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്‍ ശ്രമിച്ച മീരയുടെയും കഥ. ഒരു പ്രണയസഞ്ചാരത്തിന്‍റെ അപൂര്‍വ്വചാരുതയുള്ള നോവല്‍...
Ottakkannan
അനുരാഗ് എം.വികാലാംഗനായ ഒരു പയ്യന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്നു ഒറ്റക്കണ്ണന്‍. വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും അവന്‍റെ ഇച്ഛാശക്തിയാല്‍ ഒരു നാടിന്‍റെ നെടുംതൂണായി മാറിയ കഥ. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് കൂടുതല്‍ വിജയങ്ങളിലേക്കെത്തിയ ഒരു കുട്ടിയുടെ കഥയുമാണിത്. പത്മദ്വീപില്‍ അവന്‍ എന്താണ് ചെയ്തത്? കാട്ടിലും മേട്ടിലും നാട്ടിലും ..
Ottakkoral
ഒറ്റയ്‌ക്കൊരാൾറഷീദ് കെ. മുഹമ്മദ്‌സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ്ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾകൊണ്ടുംസമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണറോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ളതർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽനായകകഥാപാത്രമായ മാജിദിന്..