Novels

Novels
Grid View:
Quickview

Choppu

₹350.00

Book By Hari Kurissery , ശൂരനാട് കലാപകാലത്തിന്റെ ചരിത്രരേഖയാണ് ചോപ്പ്. ശൂരനാടിന്റെ രക്തഗാഥ എന്ന രചന. വ്യവസ്ഥിതി മാറ്റത്തിനുവേണ്ടിയുള്ള ഒരു തലമുറയുടെ ആഗ്രഹം പോരാട്ടമായി വളരുന്നതിന്റെ നാള്‍വഴികളാണ് ഈ കഥ. രാഷ്ട്രീയത്തിനും അധികാരത്തിനുമിടയില്‍ ചവിട്ടിയരയ്ക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ഈ കൃതിയുടെ സത്ത. തണ്ടാശ്ശേരി രാഘവന്‍, കളയ്ക്കാട്ടുതറ പരമേശ്വരന്‍നായര..

Quickview

Chuvanna Pathaka Churamirangumbol

₹170.00

കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ...

Out Of Stock
Quickview

Daivangal Malayirangumpol

₹180.00

Book by Ajayan കാട് സംരക്ഷകനായ ശ്രീശങ്കറിന്‍റെ ജീവിതം ആദിവാസിസമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കുമ്പോള്‍ മനുഷ്യന്‍ എത്ര മഹത്തായ പദം എന്ന വാക്യത്തിന് അടിവരയിടേണ്ടിവരുന്നു. സുഗന്ധിയും ജ്യോതികയും സ്വാതികയും സ്ത്രീകളുടെ ശക്തി പ്രതീകങ്ങളാണെന്ന് ശ്രീശങ്കര്‍ ബോദ്ധ്യപ്പെടുത്തുമ്പോള്‍ അത് പുതിയകാലജീവിതങ്ങള്‍ക്കുവേണ്ടിയുള്ള ചുവടുവെപ്പായി മാറുന്നു...

Quickview

Damiyante Adhitikal

₹435.00

Book by Arun Arsha , തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ച..

Quickview

David Copperfield

₹425.00

BOOK BY k.p. Balachandran  ,  സ്‌നേഹസമ്പന്നരായ മാതാപിതാക്കള്‍ക്കെന്ന പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ അനുതാപമുണര്‍ത്തുന്ന ഒരു പിഞ്ചുബാലനുണ്ട്. അവന്റെ പേരാകുന്നു. 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' -എന്ന ചാള്‍സ് ഡിക്കന്‍സ് എഴുതി. ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്ന കൃതി. വെണ്മ മാത്രം മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരു ജീവി..

Quickview

December Manjaniyumpol

₹140.00

Book by Sudeep Sudhakaran , ഡിസംബറിനെ ഇങ്ങനെ മനോജ്ഞമാക്കുന്നതെന്താണ്? നക്ഷത്രകാന്തിയോ? രാവിന്റെ ദിവ്യമായ മൗനമോ? മൗനത്തിന് കുറുകേ ഇഴപാകി രസിക്കുന്ന മഞ്ഞുതിരുന്ന സൂക്ഷ്മസ്വരങ്ങളോ? രാവണിയുന്ന തൂവല്‍ക്കുപ്പായമോ? ഡിസംബറിന്റെ മൗനങ്ങള്‍ക്കിടയിലും ഒരു കരോള്‍ ഗീതകം കേള്‍ക്കുന്നുണ്ടോ? വാക്കുകളെ നക്ഷത്രമാക്കുക എന്നതു തന്നെയാണ് കല. ഡിസംബറിലെ മഞ്ഞുകാല..

Quickview

Dera

₹85.00

ദുബായ് നഗരം അവശേഷിപ്പിക്കുന്നത് കാലത്തിന്‍റെ കടലാസുതോണികളില്‍ സഞ്ചരിക്കുന്നവരുടെ ഓര്‍മ്മകള്‍ മാത്രമാണ്. അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ്പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വര..

Quickview

Devasena

₹130.00

Book by Bharathi Haridas പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതാ അനേകം സ്ത്രീകള്‍ക്ക് വഴികാട്ടിയായ ദേവസേനയുടെ കഥ. നമ്പൂതിരി ഇല്ലത്തെ ഒരു സ്ത്രീക്കരുത്തായിരുന്നു അവര്‍. സ്വന്തം മനസ്സാക്ഷിയെ മാത്രം ആശ്രയിച്ച് വൈരത്തേക്കാള്‍ മൂര്‍ച്ചയേറിയ തീരുമാനങ്ങളുമായി അവര്‍ തന്‍റെ ഇല്ലത്തെ നിലനിര്‍ത്തി. അമ്മൂമ്മയെയും അപ്ഫനെയും ശുശ്രൂഷിച്ച് സുഖം കണ്ടെത്തിയ സ്ത്രീ. സൗഭാഗ്..

Quickview

Dhaivakanikakal

₹140.00

Book by Josse Lyons  ,  2013 ജനുവരിയില്‍ ആമസോണ്‍ ടോപ് ലിസ്റ്റില്‍ ഇടം പിടിച്ച ഗോഡ് പാര്‍ട്ടിക്കിള്‍സ് എന്ന കഥയുടെ മലയാള നോവല്‍ ആവിഷ്‌കാരം. കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമന്വയിപ്പിച്ച് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ച ലോന എന്ന മലയാളിയുടെ കഥ. അതിനവീനമായ ഭാവുകത്വമാണ് ദൈവകണികകള്‍. മലയാള കഥാലോക..

Quickview

Dhaivathinte Nalvazhikal

₹195.00

Devassy Chiramel ജനന മരണങ്ങളിലൂടെ ഒഴുകുന്ന മനുഷ്യന്റെ നാള്വഴികളുടെ ഓര്‍മകുറിപ്പായി ഈ കൃതി പിറക്കുന്നു.മദ്ധ്യ കേരളത്തിന്റെ ഭൂമികയും നാട്ടിട വഴിയുടെ പരിചിത ഗന്ധങ്ങളും, വാകപ്പൂക്കളെ പോലെ കടും ചുവപ്പാര്‍ന്ന നക്സലിസത്തിന്റെ രാപ്പകലുകളും ദവത്തിന്റെ നാള്‍ വഴികളെ തീവ്രമാക്കുന്നു.ഒരു നാടിന്റെ മുഖമുദ്രയായ നര്‍മ്മവും,നാട്ടു വഴക്കത്തിന്റെ ഈണമുള്ള ഭാഷയും ഒത്തു ..

Showing 71 to 80 of 395 (40 Pages)