Novels

Novels
Grid View:
Quickview

GODS NEVER DIE..

₹225.00

Book by AVIN THATTASSERI This Story of a devadasi.though the means of living of devadasi is prostitution , devadasi community does not agree ti it, the believe they are protecting a great heritage and culture of the country. Loving a man is forbidden to Devadasi, She Can only feign love . Husband will never exist for devadfasi because he causes he..

Out Of Stock
Quickview

Gomandhakathe Madhuvidhu

₹140.00

Book by Maya Banerjiഗോവയിലേക്ക് മധുവിധു ആഘോഷിക്കാന്‍ പുറപ്പെടുന്ന അനുരാധയും വസന്തുമാണ് ഇതിലെ കഥാപാത്രങ്ങള്‍.പണയത്തിന്റെ നന്ത്യാര്‍വട്ടപ്പൂക്കള്‍ തേടിയായിരുന്നു ആ യാത്രയെങ്കിലും അവിടെ അവരെ കാത്തിരുന്നത് തങ്ങളുടെതന്നെ മാനസിക ലോകത്തിന്റെ തീര്‍ത്തും വിഭിന്നമായ ദശാസന്ധികളായിരുന്നു. രണ്ട് വ്യത്യസ്ത ലോകങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങിയിട്ടും അവരുടെ മാനസികലോ..

Quickview

Gulliverude Yathrakal

₹200.00

ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിൻറെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അത്ഭുതം വിളയുന്ന ഭൂമികകൾ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തി..

Out Of Stock
Quickview

Gurupadhukam

₹130.00

A Novel by Rameshan Choozhampalaആത്മീയതയുടെ പടവുകൾ കയറി, പരംപൊരുളിന്റെ സാക്ഷാത്കാരം നേടാൻ ആഗ്രഹിച്ച അസാധാരണ വ്യക്തിയുടെ കഥ. പ്രപഞ്ചത്തിലെ അന്തർനാടകങ്ങൾ പരസ്പരം ഇണക്കിച്ചേർത്തിരിക്കയാണെന്നു അമ്പരപ്പോടെ വ്യക്തമാക്കുന്ന നിഗൂഢത. വ്യത്യസ്ത കാലങ്ങൾ, നാടുകൾ, അനുഭവങ്ങൾ, ആചാര്യന്മാർ. വാരണാസിയും ഗംഗയും മണിക്കർണികഘെട്ടും കഥാപാത്രങ്ങളാകുന്നു. ആരാണ് ഗ..

Quickview

Gurutheertham

₹365.00

പി.ജി. രവീന്ദ്രന്‍വര്‍ത്തമാനകാലത്തിന്‍റെ സകല നന്മതിന്മകളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന അനന്തന്‍റെ ജീവചൈതന്യമാണ് ഈ നോവല്‍. കുടുംബത്തിന്‍റെയും സ്വജീവിതത്തിന്‍റെയും കഷ്ടനഷ്ടങ്ങള്‍ കണ്ട്, അതില്‍ നിന്നൂര്‍ന്നിറങ്ങി തത്ത്വചിന്തയുടെയും ജനനമരങ്ങളുടെയും സത്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു മഹാപ്രയാണത്തിന്‍റെ കഥ. അതില്‍ അരങ്ങേറുന്ന പ്രണയമുണ്ട്, പ്രണയനഷ്ടമുണ..

Quickview

Hadiyath Mazania

₹405.00

സി.വി. രാജീവ്ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്‍റെ താഴ്വരയിലേക്കും ഈ നോവല്‍ വികസിക്കുന്നു. നിഷ്കളങ്കമായ ആത്മബന്ധത്തിന് ദേശങ്ങളുടെയോ ഭാഷയുടെയോ അതിര്‍ത്തിയില്ലെന്ന് ദേവവ്രതന്‍ എന്ന പട്ടാളക്..

Quickview

Himalayam

₹175.00

Book by Kovilan  , കോവിലന്‍കൃതികള്‍ അടരാടുന്ന മനുഷ്യരുടെ സങ്കടങ്ങളാകുന്നു.അവയെ തോറ്റിമുണര്‍ത്താന്‍ പാകത്തില്‍ സ്വനിര്‍മ്മിത മായ ഒരു ശൈലി. ഭാഷ,പ്രമേയം,മിത്ത് എന്നീ ത്രിമാനവൈചിത്ര്യംകൊണ്ട് ഉള്‍ക്കാഴ്ചയുടെ ഗാംഭീര്യം. നോവലിലെ പകലും രാത്രിയും താണ്ഡവവും പട്ടാളജീവിതത്തിലെ, ദുരന്തജീവിതത്തിന്റെ വാക്കുകളാകുന്നു.ഗൃഹാതുരമായ ഓര്‍മ്മകളും കഠിനതാലത്..

Quickview

Hollow Mountain

₹460.00

Book by Alai  ,  മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും നിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ.നാൽവർസംഘകാലഘട്ടത്തിനു ശേഷമുള്ള ചൈനയുടെ സാം..

Quickview

Hraswajeevitham

₹475.00

ഹ്രസ്വജീവിതംകഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍  നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്തനാര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ശരീരം അയാള്‍ക്ക് ബീഭത്സമായി തോന്നുന്ന..

Quickview

Hridayajalakam

₹255.00

കലവൂര്‍ രവികുമാര്‍ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. വിധി കൗശലപൂര്‍വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്‍ നിന്ന് ദൃഢനിശ്ചയത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും കരുത്തോടെ കരകയറി ജീവിതത്തിന്‍റെ അടര്‍ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥയാണിത്. പെണ്ണുടലിനോടു മാത്രം..

Showing 101 to 110 of 395 (40 Pages)