Novels

Novels
Sidebar
Grid View:
Evideyente Verukal
Evideyente Verukal
Evideyente Verukal
Out Of Stock
Quickview

Evideyente Verukal

₹125.00

Book By Ramachandran karankara , ഗ്രാമജീവിതത്തില്‍നിന്ന് നഗരജീവിതത്തിലേക്ക് പറിച്ചെറിയപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങള്‍. പ്രണയത്തിന്‍റെയും പ്രവാസജീവിതത്തിന്‍റെയും പുതുരീതികള്‍ നിറഞ്ഞ രചന. വ്യത്യസ്തമായ നാടുകളിലെ യാത്രാവിചാരങ്ങള്‍. പ്രണയത്തിന്‍റെ നിഗൂഢഭാവങ്ങള്‍. വേരുകളന്വേഷിക്കുന്നവരുടെ കണ്ടെത്തലുകള്‍. സ്ത്രൈണാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍...

Ezhakasagalkappuram
Ezhakasagalkappuram
Ezhakasagalkappuram
Out Of Stock
Quickview

Ezhakasagalkappuram

₹170.00

Book by Hijas Mohammed ,  പ്രണയത്തിന്റെ സ്വർഗ്ഗവാതിൽ കടന്നുപോയ ഒരു പെൺകുട്ടിയുടെ കഥ. മതത്തിന്റെയും ജാതിയുടെയും അപ്പുറം സ്നേഹത്തിന്റെ ഊഷ്മളത പരത്തുന്ന കഥാപാത്ര സന്നിവേശം. പ്രണയഭരിതമായ ജീവിതത്തെ സ്വപ്നം കണ്ട അബ്ദുവിന്റെയും ആരതിയുടെയും കഥ...

Ezham Block
Ezham Block
Ezham Block
Quickview

Ezham Block

₹235.00

A novel written by Philip Pullatt , ഒരു നക്സൽവിപ്ലവകാരിയെ തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടി വരുന്ന വന്യമായ വഴികൾ. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അധികാരവർഗത്തിനെതിരെ പോരാടിയ ജനതയുടെ സഹനചരിത്രം. പശ്ചിമഘട്ട സമരത്തെ പശ്ചാത്തലമാക്കിയ നോവൽ...

Ezhamindriyam
Ezhamindriyam
Ezhamindriyam
Quickview

Ezhamindriyam

₹145.00

കെ.വി. മോഹന്‍കുമാര്‍അതീന്ദ്രിയജ്ഞാനങ്ങളും വിഹ്വലതകളും ഉള്‍ക്കണ്ണിലൂടെ തെളിയുന്ന ഏഴാമിന്ദ്രിയത്തിന്‍റെ ആവിഷ്കാരമാണിത്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ എത്രയോ ദുരൂഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. ജീവനെ ആധാരമാക്കുന്ന ജ്ഞാന, കര്‍മ്മ, ഭക്തി, യോഗ മാര്‍ഗ്ഗങ്ങളുടെ സാമഞ്ജസ്യം. പാരിസ്ഥിതികമായ അവബോധം. ജീവിതത്തിന്‍റെ അഗാധഗര്‍ത്തങ്ങളും പ്രണയത്തിന്‍റെ പ..

Ezhimalayute Thazhvarangal
Ezhimalayute Thazhvarangal
Quickview

Ezhimalayute Thazhvarangal

₹210.00

Sunilkumar K.N. മഹാകാലങ്ങളുടേ ആഖ്യാനങ്ങളാകുന്ന ഇതിഹാസങ്ങളുമായി തോളുരുമിനില്‍ക്കുന്ന ഒരു നോവലാണിത് കാലത്തിലൂടെ മനുഷ്യരും മനുഷ്യരിലൂടെ കാലവും രൂപമെടുക്കുന്ന ചരിത്രത്തിന്റെ വിശാലവീഥികളിലൂടെ നടക്കുന്ന ഈനോവല്‍ "കുഞ്ഞിമംഗലം" എന്ന ഒരു ചെറുഗ്രമത്തിന്റെ ജീവിതത്തെ വാക്കുകളിലൂടെ അനശ്വരമാക്കുന്നതോടൊപ്പം ഗ്രാമജീവിതത്തിന്റെ താളുകള്‍ ഓരോന്നായി പരിശോധിക്കുകയും അതി..

Ezhuchuvadu
Ezhuchuvadu
Out Of Stock
Quickview

Ezhuchuvadu

₹60.00

Author:Thara Sankar Banerjee'ആരോഗ്യനികേതന'ത്തിന്റെ കര്‍ത്താവായ താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ വിഖ്യാതമായ കൃതിയാണ് ഏഴുചുവട്. പ്രേമസാഫല്യത്തിനുവേണ്ടി സ്വന്തം മതത്തേയും ഈശ്വരനേയും വിശ്വാസത്തേയും ഉപേക്ഷിച്ച ഒരു കാമുകന്റെ ദുരവസ്ഥയാണ് ഇതിലെ കഥ...

Ezhuthukaranum Kanyakamarum
Ezhuthukaranum Kanyakamarum
Ezhuthukaranum Kanyakamarum
Quickview

Ezhuthukaranum Kanyakamarum

₹95.00

ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ ശരീരമാണോ ആത്മാവാണോ ഏറ്റവും വലുത് എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യം...

French lover
French lover
French lover
Quickview

French lover

₹335.00

പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ് ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്..

Gaddhikappattukarante kalyanam
Gaddhikappattukarante kalyanam
-44%
Quickview

Gaddhikappattukarante kalyanam

₹25.00 ₹45.00

Author:T.C.John കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം' എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയ..

Gandarva Spandam
Gandarva Spandam
Out Of Stock
Quickview

Gandarva Spandam

₹65.00

Author:M K ChandrasekharanNovelചങ്ങമ്പുഴയെക്കുറിച്ചൊരു നോവല്‍. ചങ്ങമ്പുഴയുടെ പുല്ലാങ്കുഴലില്‍ നിന്നൊഴുകിയെത്തിയതിലേറെയും പ്രേമഗാനങ്ങളായിരുന്നു. ഒരു യുവതലമുറ മുഴുവന്‍ അതേറ്റുപാടി. ഒരദ്ഭുതം പോലെ കലാകേരളം അതു നോക്കിനിന്നു. ശാപം പിണഞ്ഞ ഏതോ ഗന്ധര്‍വ്വനായിരുന്നു ആ കവി. ആ ഗന്ധര്‍വ്വസ്പന്ദത്തിന്റെ കഥ പറയുകയാണ്, ചന്ദ്രശേഖരന്‍...

Showing 91 to 100 of 395 (40 Pages)