Huntingdon thazvarayile sanyasikkilikal

Huntingdon thazvarayile sanyasikkilikal

₹85.00
Category:Stories, Gmotivation
Publisher: Gmotivation
ISBN:9788184234558
Page(s):94
Weight:100.00 g
Availability: In Stock

Book Description

Books By :Murali j.nair  , 

 "ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്ടെന്ന് ഒരു വെളിപാടുപോലെ ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെയാണ് മുരളിനായരുടെ കഥകൾ ഡയസ്പോറ സാഹിത്യത്തിന്റെ പുതിയ മുഖമായി അവതരിപ്പ്പിക്കപ്പെടാൻ പ്രാപ്തി നേടുന്നത്"

 ബെന്യാമിൻ

Write a review

Note: HTML is not translated!
   Bad           Good
Captcha