Raktham

Raktham

₹70.00
Category: Novels, World Classics
Publisher: Green-Books
ISBN: 9798184230054
Page(s): 132
Weight: 150.00 g
Availability: Out Of Stock

Book Description

Book By : Sunil Gangopadhyaya

ഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും പ്രണയത്തിന് മോചനമില്ലെന്നുള്ള ഒരു സാര്‍വലൗകികത ആവിഷ്‌കരിക്കുന്നതാണ് സുനില്‍ ഗംഗോപാധ്യായയുടെ പ്രശസ്തമായ ഈ നോവല്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00