Aayudhappura

Aayudhappura

₹100.00
Author:
Category: Drama
Publisher: Gmotivation
ISBN: 9789391072094
Page(s): 64
Weight: 70.00 g
Availability: In Stock

Book Description

ബൈജു സി.പി.

"വിഭജനത്തിന്‍റെ രാഷ്ട്രീയത്തെ, മാല്‍സര്യത്തിന്‍റെ കുടിലതകളെ മുത്തുവും ചെമ്പകവും അതിജീവിക്കുന്നു. മരിച്ച തൊഴിലാളികളുടെ മക്കളെക്കൂട്ടി അവര്‍ കൃഷിക്കിറങ്ങുന്നു.സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേയും  മാനവികതയുടെയും പാഠങ്ങള്‍ വിളയിക്കുന്നു. പുതുതലമുറയില്‍ പ്രതീക്ഷയുടെ പച്ചപ്പു കണ്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്. മനസ്സുകളെ ആയുധപ്പുരകളാവാതെ സൂക്ഷിക്കാന്‍ ഒരുമയുടെ പൂക്കാലം വിടര്‍ത്തുകയാണ് പുതിയ കാലത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ സര്‍ഗാത്മകദൗത്യം എന്ന് നാടകകൃത്ത് പ്രഖ്യാപിക്കുന്നു. സമുദായമൈത്രി തകര്‍ത്ത്, നുണകളില്‍ കെട്ടിപ്പടുത്ത വെറുപ്പിന്‍റെ രാഷ്ട്രീയം വേഗത്തില്‍ പടരുന്ന സമകാലത്ത് ഹൃദയങ്ങളില്‍ വെളിച്ചമായിപ്പടരാന്‍ ഇത്തരം കലാസൃഷ്ടികള്‍ പ്രയോജനപ്പെടട്ടെ എന്ന് നമുക്കാശിക്കാം."

ഡോ. വി. ഹിക്മത്തുല്ല

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00