Mahathma Grandhasala, Mattudesam
₹165.00
Author: DR C Ravunni
Category: Essays / Studies, New Book
Publisher: GREEN BOOKS
ISBN: 9789391072452
Page(s): 128
Weight: 150.00 g
Availability: In Stock
Get Amazon eBook
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
സംയോജനം- വര്ഗീസാന്റണി, പി.സലിംരാജ്, ഈ.ഡി.ഡേവീസ്
രാവുണ്ണിയുടെ 'മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം' എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില് പല കാലങ്ങള് കൂടുകൂട്ടുന്നു. പല ദേശങ്ങള് കുടികൊള്ളുന്നു. ഒരുപാട് മനുഷ്യര് കയറിയിറങ്ങുന്നു. രാജകീയമല്ലാതാകുകയും ജനകീയമാവുകയുമാണ് കവിതയുടെ ധര്മ്മമെന്ന് ഈ കവിത വിളംബരം ചെയ്യുന്നു. ഈ കാവ്യവൃക്ഷത്തിന്റെ വേരിലേക്കും ചില്ലയിലേക്കും ഇലയിലേക്കും പൂവിലേക്കും ഫലത്തിലേക്കും ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കുമുള്ള സഫലമായ നോട്ടങ്ങളാണ് ഈ പുസ്തകം.
എം.കെ.സാനു, എം.ലീലാവതി, സച്ചിദാനന്ദന്, കെ.വി.രാമകൃഷ്ണന്, വൈശാഖന്, കെ.വി.കുഞ്ഞികൃഷ്ണന് തുടങ്ങിയവര് എഴുതുന്ന ഒറ്റക്കവിതാപഠനഗ്രന്ഥം.
Related Books
Adivasi Jeevitham
₹110.00
Ezhuthukar Ezhuthathath
₹400.00