Daivathinte Viral

Daivathinte Viral

₹125.00
Category: Stories, New Book
Publisher: Gmotivation
ISBN: 9789390429387
Page(s): 96
Weight: 60.00 g
Availability: In Stock

Book Description

അധികാരത്തിന്‍റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്‍ ജീവിതതാളങ്ങള്‍ മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്‍.പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്‍ വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00