Mazhathalangal Murukumbol

Mazhathalangal Murukumbol

₹135.00
Author:
Category: Poem
Publisher: GREEN BOOKS
ISBN: 9789390429479
Page(s): 104
Weight: 100.00 g
Availability: In Stock

Book Description

'ലാളിത്യത്തിനും സങ്കീര്‍ണ്ണതയ്ക്കുമിടയില്‍ കനലായിപ്പെയ്യുന്ന മഞ്ഞുതുള്ളികളാണ് ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും."

-പവിത്രന്‍ തീക്കുനി

"ബിന്ദു ജിജിയുടെ ആകാശം കത്തുന്ന സൂര്യനെ വലം വയ്ക്കാനുള്ള ഒരു സ്പേയ്സാണ്. അവിടെ മിന്നലും മേഘഗര്‍ജ്ജനങ്ങളും ഉണ്ട്. നിഴലും നിലാവും മഴയും കാറ്റും ഉണ്ട്. നക്ഷത്രശോഭയും മിന്നാമിനുങ്ങുകളും ഉണ്ട്. വിയര്‍പ്പുമണവും ആത്മസംഘര്‍ഷങ്ങളുമുണ്ട്. തന്‍റെ ആകാശത്തെ ചുവപ്പുനിറത്തില്‍ കാണാനുള്ള കൊതിയുമുണ്ട്. അവനവനിലേക്കുള്ള കണ്ണാടി പിടിക്കുമ്പോഴും തന്‍റെ പരിസരത്തെ സത്യസന്ധമായി അടയാളപ്പെടുത്തുവാന്‍ ഈ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.

-ജയകുമാര്‍ ചെങ്ങമനാട്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00