Pathayilekku Veendum

Pathayilekku Veendum

₹225.00
Category: Traveloge, Latin American
Publisher: Green-Books
ISBN: 9798188582289
Page(s): 184
Weight: 200.00 g
Availability: In Stock

Book Description

Book by Ernesto Cheguevara,

ഏണസേ്റ്റാ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള ഒരു കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്തകം വായിക്കാം.ക്യൂബൻ വിപ്ലവത്തിലേക്കു ചെയെ ആകർഷിച്ച ഫിദൽ കാസ്‌ട്രോയുമായുള്ള അവിസ്മരണീയ സമാഗവും ഈ പുസ്തകത്തിൽ കടന്നു വരുന്നു.


വിവർത്തനം : രാജൻ തുവ്വാര

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00