Peythu theeratha Mazha

Peythu theeratha Mazha

₹195.00
Author:
Category: Novels, New Book
Publisher: MANGALODAYAM
ISBN: 9789391072339
Page(s): 152
Weight: 160.00 g
Availability: In Stock

Book Description

അജയന്‍

മനുഷ്യനന്മയുടെ നനുത്ത വെളിച്ചങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രകാശിക്കുമ്പോള്‍ എഴുത്ത് ഒരു മഹാകര്‍മ്മമായി മാറുന്നു എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയമെന്ന വികാരത്തിനപ്പുറമുള്ള പുതുകാലത്തെ കണികാണാന്‍ പ്രേരിപ്പിക്കുന്ന കഥ. ഗിരിധറും ഭവപ്രീതയും സ്നേഹപ്രസരണത്താല്‍ നവലോകത്തെ സ്വാഗതം ചെയ്യുന്ന വെളിപാടുകള്‍. ഈശ്വരന്‍ ചിലപ്പോള്‍ മനുഷ്യന്‍റെ രൂപത്തിലും പ്രത്യക്ഷപ്പെടാം എന്ന് അടയാളപ്പെടുത്തുന്ന നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00