Agnipushpangal

Agnipushpangal

₹255.00
Category:Novels, BOOKS OF LOVE
Publisher: Mangalodayam
ISBN:9789387357112
Page(s):216
Weight:200.00 g
Availability: In Stock
eBook Link:

Book Description

കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പിക്കുന്ന നോവൽ.

Write a review

Note: HTML is not translated!
   Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00