Akasadeepam

Akasadeepam

₹95.00
Author:
Category: Poem, Gmotivation
Publisher: Gmotivation
ISBN: 9789388830706
Page(s): 72
Weight: 100.00 g
Availability: In Stock
eBook Link:

Book Description

Book by G. Sukumaran ,

പ്രകൃതിഭംഗിയില്‍ ലയിച്ചിരിക്കുന്ന ഭാവനാസമ്പന്നനായ ഒരു കവിയുടെ നിര്‍വൃതിയാണഈ കവിതകള്‍. കരിമീന്‍കണ്ണെഴുതിയ കായല്‍പരപ്പുകളെ കണ്ട് ശൈലേന്ദ്രപുത്രിമാര്‍ ശാദ്വലസമൃദ്ധമാക്കിയ പെറ്റ നാടിനെ നോക്കി നാടിന്‍റെ, സംരക്ഷകനായ ഹിമാലയത്തെ ആവാഹിച്ച് എഴുതിയ കവിതകള്‍. സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ വാളോങ്ങുക എന്ന കലാസൃഷ്ടിയുടെ സാമാന്യതത്ത്വം പാലിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് വിശ്വസിക്കുന്ന ഒരു കവി. കാലാതിവര്‍ത്തിയായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകളുടെ സമാഹാരം.

          - പ്രൊഫ. സാവിത്രി ലക്ഷ്മണന്‍



Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00