Ponnanikkalariyil

Ponnanikkalariyil

₹225.00
Author:
Category: Memoirs
Publisher: Green-Books
ISBN: 9789380884622
Page(s): 232
Weight: 250.00 g
Availability: In Stock
eBook Link:

Book Description

Book by Akkitham

മലയാളത്തിന്റെ ഗുരു തുല്യനും പ്രിയകവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ്. ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വങ്ങളെ നിർണ്ണയിച്ച പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്. ഒരിക്കൽ കവിയോടൊത്തു തോളുരുമ്മി നടന്നു മറഞ്ഞ സഹയാത്രികർ, സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവർ, അംഗീകാരങ്ങളുടെ വലിയ ലോകത്തേക്ക് നടന്നു കയറിയവർ, നിനച്ചിരിക്കാതെ മരണം വന്നു കൂട്ടികൊണ്ടുപോയവർ - അവരുടെ വേര്പാടിനെപ്പറ്റി പറയുമ്പോഴൊക്കെ കവിക്ക് കണ്ണുനീർ തടഞ്ഞു നിർത്താനാകുന്നില്ല. അക്കിത്തം വൈകാരികമായും വാസ്തുപരമായും ഈ രചന നിർവഹിച്ചിരിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00